"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:26, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
('== '''തെക്കുംഭാഗം''' == കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് '''ചവറ തെക്കുംഭാഗം'''. കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് '''ചവറ തെക്കുംഭാഗം'''. കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ. | കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് '''ചവറ തെക്കുംഭാഗം'''. കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ. | ||
== | == അതിരുകൾ == | ||
മൂന്നു വശവും അഷ്ടമുടിക്കായലും ഒരു വശം പാവുമ്പാ തോടുമാണ് ഗ്രാമത്തിന്റെ അതിർത്തികൾ. | മൂന്നു വശവും അഷ്ടമുടിക്കായലും ഒരു വശം പാവുമ്പാ തോടുമാണ് ഗ്രാമത്തിന്റെ അതിർത്തികൾ. | ||
== | == ഭൂമിശാസ്ത്രം == | ||
കൊല്ലം പട്ടണത്തിൽ നിന്നും ഏകദേശം 10 കി .മീ ദൂരമുള്ള തെക്കുംഭാഗം ഗ്രാമത്തിന്റെ ആകെ വിസ്തീർണം 8 ച .കി.മീ. ആണ് . ചവറ തെക്കുഭാഗം പൂർണ്ണമായും അഷ്ടമുടി തടാകം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. | കൊല്ലം പട്ടണത്തിൽ നിന്നും ഏകദേശം 10 കി .മീ ദൂരമുള്ള തെക്കുംഭാഗം ഗ്രാമത്തിന്റെ ആകെ വിസ്തീർണം 8 ച .കി.മീ. ആണ് . ചവറ തെക്കുഭാഗം പൂർണ്ണമായും അഷ്ടമുടി തടാകം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. | ||
== | == ശ്രദ്ധേയരായ വ്യക്തികൾ == | ||
* '''അഴകത്ത് പദ്മനാഭ കുറുപ്പ് -''' മലയാളത്തിലെ ആദ്യത്തെ ഇതിഹാസകാവ്യമായ രാമചന്ദ്രവിലാസം രചിച്ചു . | |||
* '''വി സാംബശിവൻ -''' കേരളത്തിലെ പ്രശസ്തനായ " കഥാപ്രസംഗം " കലാകാരനായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ആശയും ആശങ്കകളുമായിരുന്നു അദ്ദേഹത്തിന്റെ കലയുടെ ഇതിവൃത്തം. | |||
കേരളത്തിലെ പ്രശസ്തനായ " കഥാപ്രസംഗം " കലാകാരനായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ആശയും ആശങ്കകളുമായിരുന്നു അദ്ദേഹത്തിന്റെ കലയുടെ ഇതിവൃത്തം. | |||
* '''വി. രവികുമാർ -''' വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബോദ്ലേർ 1821 - 2021 എന്ന വിവർത്തനഗ്രന്ഥമാണ് അവാർഡിന് അർഹമായത്. | |||
* '''സുരേഷ് പിള്ള -''' കേരളത്തിൽ നിന്നുള്ള പ്രശസ്ത പാചക വിദഗ്ദനും, അവതാരകനുമാണ് '''സുരേഷ് പിള്ള''' എന്ന ഷെഫ് പിള്ള . ബി ബി സിയുടെ മാസ്റ്റർ ഷെഫ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു അദ്ദേഹം. | |||
== ആരാധനാലയങ്ങൾ == | |||
* '''പനയ്ക്കറ്റോടിൽ ദേവീ ക്ഷേത്രം-''' കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് '''പനയ്ക്കറ്റോടിൽ ദേവീ ക്ഷേത്രം'''. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗയാണ്. കേരളത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്ഷേത്രം നിയന്ത്രിക്കുന്നത്. മേട ഭരണിയിലെ താലപ്പൊലിയും ഏപ്രിൽ '','' മെയ് മാസങ്ങളിലെ വാർഷിക ഉത്സവവും ജനപ്രിയമാണ്. | |||
* നടക്കാവ് ശ്രീനാരായണപുരം ക്ഷേത്രം | |||
* ഗുഹാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രം | |||
* പുലിയൂർ ധർമ്മശാസ്താക്ഷേത്രം | |||
* ഉദയാദിത്യപൂരം ശിവക്ഷേത്രം | |||
* മാമുകിൽ സെൻറ് ജോസഫ് ചർച്ച് | |||
* ലൂർദ്പുരം ലൂർദ് മാതാ ചർച്ച് | |||
* വടക്കുംഭാഗം സെൻറ് ജെറോം ചർച്ച് | |||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
* എൽ വി എൽ പി എസ് ചവറ സൗത്ത് | |||
* ജി യു പി എസ് ചവറ സൗത്ത് | |||
* ഗുഹാനന്ദപുരം ഹയർ സെക്കന്ററി സ്കൂൾ |