Jump to content
സഹായം

"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
വണ്ടൂർ ഗ്രാമം ചാലിയാർ നദിയുടെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത്, മലപ്പുറം ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് 24 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്നു.  2011ലെ കണക്ക് പ്രകാരം വണ്ടൂരിൽ ജനസംഖ്യ 50,973 ആണ്.  വണ്ടൂരിലൂടെ കടന്നുപോകുന്ന പ്രധാന സ്റ്റേറ്റ് ഹൈവേ, 73 ആണ്. കടൽപ്പരപ്പിൽ നിന്നും  48 മീറ്റർ ഉയരത്തിൽ ഈ ഗ്രാമം സ്ഥിതിചെയ്യുന്നു.  പൊതുവേ ട്രോപ്പിക്കൽ മൺസൂൺ കാലാവസ്ഥയാണ് ഇവിടെയുള്ളത്. പൊതുവേ  ഇവിടെ ജൂൺ ജൂലൈ മാസങ്ങളിൽ നല്ല മഴ ലഭിക്കും.
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469691" എന്ന താളിൽനിന്ന് ശേഖരിച്ചത്