"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:15, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
നദീതീരത്ത് പറ്റിപ്പിടിച്ചു കിടക്കുന്ന വീതികുറഞ്ഞ പ്രദേശം ( അത്ത്+ ഒളി) എന്ന അർത്ഥത്തിലാണ് അത്തോളി എന്ന പേരുണ്ടാ.ത് എന്ന് അനുമാനിക്കപ്പെടുന്നു. | നദീതീരത്ത് പറ്റിപ്പിടിച്ചു കിടക്കുന്ന വീതികുറഞ്ഞ പ്രദേശം ( അത്ത്+ ഒളി) എന്ന അർത്ഥത്തിലാണ് അത്തോളി എന്ന പേരുണ്ടാ.ത് എന്ന് അനുമാനിക്കപ്പെടുന്നു. | ||
രാജഭരണത്തിന്റെ അവശിഷ്ടങ്ങളായ കൊയിലോത്തും, കൊട്ടാരത്തിലും, വാര്യം വീട്ടിലും ഇന്ന് സ്ഥലനാമങ്ങളായി നിലകൊള്ളുന്നു.അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ധീരന്മാരുടെ പ്രദേശമാണിത്. | രാജഭരണത്തിന്റെ അവശിഷ്ടങ്ങളായ കൊയിലോത്തും, കൊട്ടാരത്തിലും, വാര്യം വീട്ടിലും ഇന്ന് സ്ഥലനാമങ്ങളായി നിലകൊള്ളുന്നു.അധിനിവേശത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ധീരന്മാരുടെ പ്രദേശമാണിത്. | ||
പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കുറുന്പ്രനാട് താലൂക്കിൽ ഉൾക്കൊള്ളുന്ന പ്രദേശമാണ് ഇന്നത്തെ അത്തോളി ഗ്രാമപഞ്ജായത്ത്.1963 ഡിസംബർ 13 നാണ് അത്തോളി പഞ്ജായത്ത് രൂപം കൊണ്ടത്. ഇതിന് മുൻപ് മലബാർ ഡിസിട്രിക്ട് ബോർഡിനു കീഴിൽ മൊടക്കല്ലൂർ പഞ്ജായത്തീയിരുന്നു. പിന്നീട് മൊടക്കല്ലൂരിനോടൊപ്പം കൊളക്കാട്, വേളൂർ എന്നിവ കൂട്ടി ച്ചേർത്താണ് അത്തോളി പഞ്ജായത്ത് രൂപീകരുക്കുന്നത്.വടക്ക് ഉള്ള്യേരി ബാലുശ്ശേരി പഞ്ചായത്തും. കിഴക്ക് നൻമണ്ട, ബാലുശ്ശേരി , തലക്കുളത്തുർ പഞ്ചായത്തും , പടിഞ്ഞാറ് കോരപ്പുഴയും ഉള്ളിയേരി പഞ്ചായത്തും , തെക്ക് തലക്കുളത്തൂർ പഞ്ചായത്തുമാണ് അതിരുകൾ.2001 ലെ സെൻസസ് പ്രകാരം 26071 ആണ് ജനസംഖ്യ. [[പ്രമാണം:16057 Atholi Map.jpeg|thumb|അത്തോളി ഗ്രാമപഞ്ജായത്ത്]] | പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കുറുന്പ്രനാട് താലൂക്കിൽ ഉൾക്കൊള്ളുന്ന പ്രദേശമാണ് ഇന്നത്തെ അത്തോളി ഗ്രാമപഞ്ജായത്ത്.1963 ഡിസംബർ 13 നാണ് അത്തോളി പഞ്ജായത്ത് രൂപം കൊണ്ടത്. ഇതിന് മുൻപ് മലബാർ ഡിസിട്രിക്ട് ബോർഡിനു കീഴിൽ മൊടക്കല്ലൂർ പഞ്ജായത്തീയിരുന്നു. പിന്നീട് മൊടക്കല്ലൂരിനോടൊപ്പം കൊളക്കാട്, വേളൂർ എന്നിവ കൂട്ടി ച്ചേർത്താണ് അത്തോളി പഞ്ജായത്ത് രൂപീകരുക്കുന്നത്.വടക്ക് ഉള്ള്യേരി ബാലുശ്ശേരി പഞ്ചായത്തും. കിഴക്ക് നൻമണ്ട, ബാലുശ്ശേരി , തലക്കുളത്തുർ പഞ്ചായത്തും , പടിഞ്ഞാറ് കോരപ്പുഴയും ഉള്ളിയേരി പഞ്ചായത്തും , തെക്ക് തലക്കുളത്തൂർ പഞ്ചായത്തുമാണ് അതിരുകൾ.2001 ലെ സെൻസസ് പ്രകാരം 26071 ആണ് ജനസംഖ്യ. | ||
[[പ്രമാണം:16057 Atholi Map.jpeg|thumb|അത്തോളി ഗ്രാമപഞ്ജായത്ത്]] | |||
ഇതിൽ 12344 പേർ പുരുഷന്മാരും,13727 പേർ സ്ത്രീകളുമാണ്.21.06sqkm ആണ് പഞ്ചായത്തിന്റഎ വിസ്തീർണ്ണം. 16 വാർഡുകൾ ഉണ്ട്. | ഇതിൽ 12344 പേർ പുരുഷന്മാരും,13727 പേർ സ്ത്രീകളുമാണ്.21.06sqkm ആണ് പഞ്ചായത്തിന്റഎ വിസ്തീർണ്ണം. 16 വാർഡുകൾ ഉണ്ട്. | ||