Jump to content
സഹായം

"ജി എച്ച് എസ്‌ കുറ്റിക്കോൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
=== ചരിത്ര പ്രാധാന്യം ===
=== ചരിത്ര പ്രാധാന്യം ===
കുറ്റിക്കോൽ ഒരു മലയോര ഗ്രാമമാണ്.കൊടക്കല്ല്, മുനിയറ, ചുമടുതാങ്ങി എന്നിവ കുറ്റിക്കോലിൽ കാണാൻ കഴിയും. ഗോത്രവർഗ്ഗക്കാർ താമസിച്ചിരുന്നു എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ബ്രാഹ്മണർ കുറ്റിക്കോലിലെ പല ഭാഗത്തും മഠങ്ങൾ സ്ഥാപിച്ച് ജീവിച്ചിരുന്നു. ബ്രാഹ്മണർ പാലായനം ചെയ്തതിനു ശേഷം ബേത്തൂർ നായന്മാർ തറവാടുകൾ സ്ഥാപിച്ച് ജീവിച്ചു പോന്നു. കർണാടകത്തിലെ ബൈന്തൂരിൽ നിന്ന് വന്നവരാണ് ബേത്തൂർ കുടുംബക്കാർ . കൊല്ലൂർ മൂകാംബികേ ക്ഷേത്രത്തിൽ നിന്നും ദേവിയുടെ അനുഗ്രഹത്തോടെ തെക്കോട്ട് പാലായനം ചെയ്തു. കുറ്റിക്കോലിലെ പതിക്കാൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രം മലയോരമേഖലയിലെ ചരിത്രപ്രധാനമായ തീയ്യ സമുദായ  കഴകമാണ്. നൂറ്റാണ്ടുകൾക്കു മുൻപേ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ മുസ്ലിം, നായർ, യാദവ, സമുദായങ്ങൾക്ക് പ്രത്യേകം സ്ഥാനങ്ങളും ക്ഷേത്രത്തിനടുത്തായി ഇരിപ്പിടങ്ങളും നിർണയിച്ചു നൽകിയിട്ടുണ്ട്.

=== പൊതുമേഖല സ്ഥാപനങ്ങൾ ===
* കുറ്റിക്കോൽ എ.യു.പി സ്ക്കൂൾ
* ഗവ.ഹൈസ്ക്കൂൾ കുറ്റിക്കോൽ
* ഗവ.ഐ. ടി. ഐ
* ഇലക്ട്രിസിറ്റി ഓഫീസ്
* ഗവ: ആയുർവ്വേദ ഡിസ്പെൻസറി
* ബി.എസ്.എൻ.എൽ
* കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രം
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469438" എന്ന താളിൽനിന്ന് ശേഖരിച്ചത്