"എ.യു.പി.എസ് കാടാമ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് കാടാമ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:06, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→കാടാമ്പുഴ
No edit summary |
|||
വരി 1: | വരി 1: | ||
== കാടാമ്പുഴ == | == കാടാമ്പുഴ == | ||
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മാറാക്കര ഗ്രാമ പഞ്ചായത്തിലാണ് കാടാമ്പുഴ സ്ഥിതി ചെയ്യുന്നത്. | മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മാറാക്കര ഗ്രാമ പഞ്ചായത്തിലാണ് കാടാമ്പുഴ സ്ഥിതി ചെയ്യുന്നത്. | ||
തൃശ്ശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ നിന്ന് 2.7 കിലോമീറ്റർ സഞ്ചരിച്ചാൽ കാടാമ്പുഴയിലെത്താം. പുതുമയുടെ ശക്തമായ ചൂളം വിളികൾക്കിടയിലും പഴമയെ നിലനിർത്താൻ ചെറിയതോതിലെങ്കിലും ശ്രമം നടത്തുന്ന നഗരമാണ് കാടാമ്പുഴ. ഹൈന്ദവ വിശ്വാസികൾ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കാടാമ്പുഴ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ' കാടൻ അമ്പ് ചെയ്ത അഴ (അരുവി) എന്ന പ്രയോഗത്തിൽ നിന്നാണ് കാടാമ്പുഴ എന്ന പേര് ഉത്ഭവിച്ചത്. |