"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:

 SS ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം മറ്റെല്ലാ ക്ലബ്ബുകളോടൊപ്പം ജി എച്ച് എസ് ആനക്കരയിലെ തോംസൺ സാർ നിർവഹിച്ചു. July 11 ന് ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. 8 B യിലെ Athulya ഒന്നാം സ്ഥാനം നേടി.ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമ്മാണ മത്സരവും പ്ലക്കാർഡ് നിർമ്മിച്ച് യുദ്ധവിരുദ്ധ റാലിയും നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ നൃത്തശില്പം, ക്വിസ് മത്സരം, പ്രസംഗം, ദേശഭക്തിഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.സ്കൂൾതല വാർത്ത വായനാ മത്സരത്തിൽ 8 N ക്ലാസ്സിലെ അനുശ്രീ  ഒന്നാം സ്ഥാനം നേടുകയും സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 9ന് സ്കൂൾ തല ശാസ്ത്രമേള നടത്തുകയും അതിൽനിന്നും സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് വേണ്ട കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. സബ്ജില്ലാതലത്തിൽ ലോക്കൽ ഹിസ്റ്ററി അറ്റ്ലസ് മേക്കിങ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോട് ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കീർത്തന, അനാമിത്ര എന്നീ കുട്ടികൾ പ്രാദേശിക ചരിത്രരചനയിലും അറ്റലസ്  നിർമ്മാണത്തിലും എ ഗ്രേഡ് നേടി.

[[പ്രമാണം:19043anti war rally.jpg|പകരം=Anti war day Rally|ലഘുചിത്രം|Anti war day Rally]]
      ഡിസംബർ നാലിന് സ്കൂൾതല പാർലമെന്റ് ഇലക്ഷൻ നടത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26ന് ക്വിസ് മത്സരം സംഘടിപ്പിച്ചു. അതോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു.

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469368" എന്ന താളിൽനിന്ന് ശേഖരിച്ചത്