"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:46, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→ചമ്പക്കുളം
വരി 1: | വരി 1: | ||
== '''ചമ്പക്കുളം''' == | == '''ചമ്പക്കുളം''' == | ||
ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും മദ്ധ്യേ നെടുമുടിയിൽ നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് | '''ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും മദ്ധ്യേ നെടുമുടിയിൽ നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് ചമ്പക്കുളം ഗ്രാമം. പമ്പയാർ രണ്ടു കൈവഴികളായി തിരിഞ്ഞ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. കുട്ടനാട് മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം.''' | ||
=== <u>ഭൂമിശാസ്ത്രo:</u> === | |||
=== ''<small>കുട്ടനാട് മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം.ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.</small>'' === | |||
=== ''<u>പ്രധാന പൊതു സ്ഥാപനങ്ങൾ:</u>'' === | |||
===== കൊട്ടാരം ഭഗവതീ ക്ഷേത്രം, സെന്റ് മേരീസ് ബസലിക്ക ചമ്പക്കുളം എന്നിവ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങളാണ്. ===== | |||
===== '''<u><big>ശ്രദ്ധേയരായ വ്യക്തികൾ:</big></u>''' ===== | |||
ച'''ലച്ചിത്രനടൻ നെടുമുടി വേണു, പരേതനായ സംവിധായകൻ ജോൺ എബ്രഹാം, തിരക്കഥാകൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കർ എന്നിവരുടെ ജന്മസ്ഥലം കൂടിയാണ്''' | |||
<u>'''<big>ആരാധനാലയങ്ങൾ:</big>'''</u> | |||
===== കൊട്ടാരം ഭഗവതീ ക്ഷേത്രം, സെന്റ് മേരീസ് ബസലിക്ക ചമ്പക്കുളം എന്നിവ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങളാണ്. ===== | |||
===== '''<u><big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ:</big></u>''' ===== |