Jump to content
സഹായം

"എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സാമ്പത്തിക അവലോകനം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
കേരളത്തിലെ വെസ്റ്റ് കോസ്റ്റ് കനാൽ (ഡബ്ലിയു സി സി )ശൃംഖലയുടെ ഭാഗമാണ് കനോലി കനാൽ.മണലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശത്തിൽ കേരള വിനോദസഞ്ചാര വകുപ്പ് മനോഹരമായ സൗഹൃദ തീരം നിർമ്മിച്ചിരിക്കുന്നു. ഈ മനോഹര തീരത്തിന് അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

== '''കണ്ടശാങ്കടവ്''' ==
== '''<big>കണ്ടശാങ്കടവ്</big>''' ==

=== <u>ഗ്രാമചരിത്രം</u> ===
=== <u>ഗ്രാമചരിത്രം</u> ===
വരി 48: വരി 48:

കൊച്ചി മഹാരാജാവുമായി അനല്പമായ അടുപ്പം ഉണ്ടായിരുന്ന തോട്ടുങ്കൽ ഡിജെ ഫ്രാൻസിസ് അത്രയും ബന്ധം സാധാരണ ജനങ്ങളുമായി പുലർത്തിയിരുന്നു. "പടിഞ്ഞാറേ പൊറിജെട്ടൻ "എന്ന പേരിലാണ് കണ്ണടക്കാരൻ ഫ്രാൻസിസ് അറിയപ്പെട്ടിരുന്നത്. പുരോഗതിക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. ഫ്രാൻസിസ് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുന്ന കാലത്ത് പുതിയ പാതകൾ,കിണറുകൾ എന്നിവ നിർമ്മിക്കാൻ മുൻകൈയെടുത്തു. 1941 ൽ 36മത്തെ വയസ്സിൽ മരണമടഞ്ഞ ദേശസ്നേഹിയായ ഫ്രാൻസിസിനെ കണ്ടശാംകടവുകാർ സ്നേഹ പു പുരസ്കാരം സ്മരിക്കുന്നു. ജെട്ടിയിലെ ദീപസ്തംഭം അദ്ദേഹത്തിന്റെ സ്മാരകമാണ് റോഡിന്റെ പേർ ഫ്രാൻസിസ് ലൈൻ എന്നാക്കിയതും, എറവിൽ ടി .എസ്. എം .എൽ പി സ്കൂൾ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ആണ്.

=== <u>കനോലി കനാൽ</u> ===
കനോലി കനാൽ മുമ്പ് ചില പ്രദേശങ്ങളിൽ പൊന്നാനിപ്പുഴ എന്നും അറിയപ്പെട്ടിരുന്നു. ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ ആധിപത്യം സ്ഥാപിച്ച കാലത്ത് ആവശ്യത്തിന് ഗതാഗത സൗകര്യങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു .കൊല്ലം മുതൽ കോഴിക്കോട് വരെ ജലഗതാഗത സൗകര്യമൊരുക്കാനും നിലമ്പൂർ മേഖലയിലെ തേക്ക് തടികൾ കൊച്ചിയിൽ എത്തിക്കാനും അന്നത്തെ മലബാർ കലക്ടർ ആയിരുന്ന കേണൽ കനോലി സായിപ്പ് 1845ൽ വികസിപ്പിച്ചെടുത്ത ജലപാതയായ കനോലി കനാൽ ,ഉൾനാടൻ ജലഗതാഗതത്തിൽ രാജപാതയായി .ഒറ്റപ്പെട്ടു കിടന്നിരുന്ന വലുതും ചെറുതുമായ വിവിധ ജലാശയങ്ങളിൽ സംയോജിപ്പിച്ച് കൊണ്ടുള്ള മഹത്തായ ഒരു ദൗത്യമാണ് കനോലിസായിപ്പ് നിർവഹിച്ചത്. അതിനുശേഷമാണ് കനോലിക്കനാലിന്റെ തീരങ്ങളിൽ വ്യാപാര കേന്ദ്രങ്ങൾ രൂപം കൊണ്ടത് .അതോടെ ചരക്കുകൾ ,ആളുകൾ സഞ്ചരിക്കുന്ന വിവിധയിനം വള്ളങ്ങളും പിന്നീട് യന്ത്ര ബോട്ടുകളും ഗതാഗത സൗകര്യമൊരുക്കി .കൊച്ചി ,കൊടുങ്ങല്ലൂർ, കാട്ടൂർ കണ്ടശാങ്കടവ് ,ചേറ്റുവ പൊന്നാനി, ബേപ്പൂർ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങൾ ഒന്നര നൂറ്റാണ്ടുകളോളം നിലനിന്നു. റെയിലും തീവണ്ടികളും റോഡും ലോറി തുടങ്ങിയ വാഹനങ്ങളും ഗതാഗതരംഗത്ത് എത്തിയതോടെ ബോട്ട് സർവീസ് നിലച്ചു. വഞ്ചി വഴി ചരക്ക് കയറ്റുന്ന സമ്പ്രദായം ഇല്ലാതായി. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് ഹരം പകരുന്ന പ്രകൃതി ദൃശ്യം പ്രകടമാകുന്ന പശ്ചാത്തലം കൂടിയാണ് കനോലി കനാൽ.  കണ്ടശാങ്കടവ് എന്ന തീരദേശ ഗ്രാമം   ഒരു വ്യാപാര കേന്ദ്രമായി വളരാനുള്ള കാരണം കനോലിക്കനാൽ തന്നെയാണ്.

== സാമ്പത്തിക അവലോകനം ==
== സാമ്പത്തിക അവലോകനം ==
വരി 55: വരി 58:

കയർ വ്യവസായം, ചെത്ത്,കേര വ്യവസായം, മൺപാത്ര വ്യവസായം,  നെല്ല് കൃഷി, കൊപ്ര വ്യാപാരം, വെളിച്ചെണ്ണ മില്ലുകൾ, ചകിരി വ്യവസായം, മുള വ്യവസായം എന്നിവയെല്ലാം കണ്ടശാംകടവിന്റെ സാമ്പത്തിക മേഖലയെ ശക്തമാക്കി.
കയർ വ്യവസായം, ചെത്ത്,കേര വ്യവസായം, മൺപാത്ര വ്യവസായം,  നെല്ല് കൃഷി, കൊപ്ര വ്യാപാരം, വെളിച്ചെണ്ണ മില്ലുകൾ, ചകിരി വ്യവസായം, മുള വ്യവസായം എന്നിവയെല്ലാം കണ്ടശാംകടവിന്റെ സാമ്പത്തിക മേഖലയെ ശക്തമാക്കി.
=== <u>കാർഷിക രംഗം</u> ===
കയർ വ്യവസായത്തെ മുൻനിർത്തി  തീരദേശ ഗ്രാമമായ കണ്ടശാങ്കടവിൽ തെങ്ങ് കൃഷിക്ക് വളരെയധികം പ്രാധാന്യമുണ്ട് . പുളി കലർന്ന മണൽ ആയതിനാൽ മറ്റു വിളകൾക്ക് ഈ പ്രദേശം അനുയോജ്യമല്ല .മണലൂർ പഞ്ചായത്ത് അതിർത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കോൾ നിലങ്ങളിലാണ്(നെൽകൃഷി) കർഷകർ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്  തെങ്ങുകളുടെ വളർച്ചക്ക് പറ്റിയ ഫലഭൂയിഷ്ടമായ ഭൂമിയാണ് ഇവിടെയുള്ളത് തെങ്ങിൻതോപ്പുകളിൽ അധികവും ചെറിയൊരു വിഭാഗം ജന്മിമാരുടെ പിടിയിലായിരുന്നു വലിയൊരു വിഭാഗം ആളുകൾ സ്വന്തമായി ഭൂമിയില്ലാത്തവരും.

=== <u>പൊതു സ്ഥാപനങ്ങൾ</u> ===
=== <u>പൊതു സ്ഥാപനങ്ങൾ</u> ===
വരി 63: വരി 69:
* ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്  
* ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്  
* ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ
* ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ
[[പ്രമാണം:22013 SHMC KSU.jpg|ലഘുചിത്രം|SH OF MARY'S CGHS KANDASSANKADAVU]]
=== <u>ആരാധനാലയങ്ങൾ</u> ===
* സെൻ്റ് മേരീസ് നേറ്റിവിറ്റി ഫൊറോന ചർച്ച്
* മാതാവിൻ്റെ തിരുഹൃദയ മഠം ദേവാലയം
* സെൻറ് ആൻ്റണീസ് ചർച്ച് നോർത്ത് കാരമുക്ക്
* സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച്
* എടത്തറ ഭഗവതി ക്ഷേത്രം
* കാരമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം
* പത്യാല ഭഗവതി ക്ഷേത്രം
* ശ്രീ ചിദംബരനാഥ ക്ഷേത്രം
* പൂത്യ കോവിൽ
* ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം
* എമൂർ ശിവക്ഷേത്രം
* താമരപ്പിള്ളി വിഷ്ണുക്ഷേത്രം
* മേത്യക്കാവിൽ ശിവക്ഷേത്രം

=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===

* എസ് എച്ച് ഓഫ് മേരീസ് സി ജി എച്ച് എസ് കണ്ടശാങ്കടവ്
* എസ് എച്ച് ഓഫ് മേരീസ് സിജി എച്ച് എസ് കണ്ടശാങ്കടവ്
* P J.M.S.G.H.S.S കണ്ടശാങ്കടവ്
 
* പി ജെ എം എസ് ജി എച്ച് എസ് എസ് കണ്ടശാങ്കടവ് .
* എസ് എൻ ജി എസ് ഹൈസ്കൂൾ
* എസ് എൻ ജി എസ് ഹൈസ്കൂൾ
* എസ് എച്ച് എഫ് മേരീസ് സി എൽ പി സ്കൂൾ കണ്ടശാങ്കടവ്
* എസ് എച്ച് എഫ് മേരീസ് സി എൽ പി സ്കൂൾ കണ്ടശാങ്കടവ്
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2468942...2470854" എന്ന താളിൽനിന്ന് ശേഖരിച്ചത്