Jump to content
സഹായം

"ജി.എൽ.പി.എസ് കള്ളിയാംപാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== കള്ളിയാംപാറ ==
== കള്ളിയാംപാറ ==
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്തിതി ചെയ്യുന്ന പ്രദേശമാണ് കള്ളിയാംപാറ. മലയാളം-തമിഴ് ഭാഷാ സംഗമ ഭൂമിയാണിത്. തനതു ഭാഷാ ശൈലിയാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം ഗ്രാമ പ്രദേശങ്ങളും, കൃഷി സ്ഥലങ്ങളും, ഉത്സവങ്ങളും, ആചാരങ്ങളും, വിശ്വാസങ്ങളും ഇവിടുത്തെ പ്രത്യേകതളാണ്.
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കള്ളിയാംപാറ. മലയാളം-തമിഴ് ഭാഷാ സംഗമ ഭൂമിയാണിത്. തനതു ഭാഷാ ശൈലിയാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം ഗ്രാമ പ്രദേശങ്ങളും, ഉത്സവങ്ങളും, ആചാരങ്ങളും, വിശ്വാസങ്ങളും ഇവിടുത്തെ പ്രത്യേകതളാണ്.
 
== ഭൂമിശാസ്ത്രം ==
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കള്ളിയാംപാറ, ധാരാളം കാർഷിക പാരമ്പര്യം നിറ‍‍ഞ്ഞ പ്രദേശമാണ്. ഇവിടുത്തെ കരിമണ്ണ് പരുത്തി, കടല, കരിമ്പ്, ചോളം എന്നീ കൃഷികൾക്ക് ഏറ്റവും അന്യോജ്യമായ മണ്ണാണ്.
 
== പ്രധാന പോതു സ്ഥാപനങ്ങൾ ==
ഗവ : ആർട്ട്സ് കോളേജ് കൊഴിഞ്ഞാമ്പാറ
 
ഗവ : കോളേജ് ചിറ്റൂർ
 
കൊഴി‍ഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ
 
ഒഴലപപ്പതി വില്ലേജ് ഓഫീസ്
 
വടകരപ്പതി പഞ്ചായത്ത് ഓഫീസ്
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2468736" എന്ന താളിൽനിന്ന് ശേഖരിച്ചത്