"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:38, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→കട്ടിലപൂവം
Teenadavis (സംവാദം | സംഭാവനകൾ) |
Teenadavis (സംവാദം | സംഭാവനകൾ) (ചെ.) (→കട്ടിലപൂവം) |
||
വരി 1: | വരി 1: | ||
== കട്ടിലപൂവം == | == '''കട്ടിലപൂവം''' == | ||
തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഗ്രാമമാണ് കട്ടിലപൂവം. | തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ് കട്ടിലപൂവം. | ||
=== ഭൂമിശാസ്‌ത്രം === | |||
തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ് കട്ടിലപൂവം.വെള്ളാനി മലയുടെ ശീർഷമായ കരടികുന്നിനു താഴെ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു ഗ്രാമം.കാടും മലകളും കാട്ടരുവികളും റബ്ബർ മരങ്ങളും നിറഞ്ഞ മനോഹരമായ ഈ ഗ്രാമത്തിനു അടുത്താണ് വട്ടായി വെള്ളച്ചാട്ടം ,റോക്ക് ഗാർഡൻ ,പട്ടത്തിപ്പാറ,ചെപ്പാറ വാട്ടർ ഫാൾസ് എന്നിവ സ്‌ഥിതി ചെയ്യുന്നത്. | |||
=== പ്രധാന പൊതു സ്‌ഥാപനങ്ങൾ === | |||
* ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കട്ടിലപൂവം | |||
* കട്ടിലപൂവം പോസ്റ്റ് ഓഫീസ് | |||
* veterinary health centre |