Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
== ••എന്റെ ഗ്രാമം ==
=== ••എന്റെ ഗ്രാമം ===
[[പ്രമാണം:42040village.png|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:42040village.png|ഇടത്ത്‌|ചട്ടരഹിതം]]
'''ഭൂമിശാസ്ത്രപരമായ സവിശേഷതകൾ'''

'''ഭൂമിശാസ്ത്രപരമായ സവിശേഷതകൾ'''

വരി 37: വരി 37:

'''ഖാദിബോർഡ് - നെയ്ത്തുകേന്ദ്രം '''

'''ഖാദിബോർഡ് - നെയ്ത്തുകേന്ദ്രം '''

നെടുമങ്ങാട് കരിപ്പൂര് സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഖാദിബോർഡ് നെയ്ത്തുകേന്ദ്രം നാട്ടിലെ അനേകം സ്ത്രീകൾക്ക് തൊഴിൽ നൽകുിവരുന്ന ഒരു സ്ഥാപനമാണ്.  ഇതിൻറെ  ശിലാസ്ഥാപനകർമ്മം 1983ൽ ഗവർണറായിരുന്ന ശ്രീ.പി.രാമചന്ദ്രനാണ് നിർവ്വഹിച്ചത്. ഈ സ്ഥാപനം ഇവിടെ സ്ഥിതിചെയ്യുന്നതിനാൽ ഈ പ്രദേശവും ഖാദിബോർഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

=='''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം'''==
=='''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം'''==
വരി 55: വരി 58:
=='''കരിപ്പൂരിന്റെ കലാപാരമ്പര്യം'''==
=='''കരിപ്പൂരിന്റെ കലാപാരമ്പര്യം'''==
കഥകളി എന്ന കലയെ സംബ്ന്ധിച്ചിടത്തോളം തിരുവിതാംകൂർ പ്രദേശത്ത് ഉന്നതസ്ഥാനം ഒരു കാലത്ത് കരിപ്പൂരിനുണ്ടായിരുന്നു.ശ്രീമൂലം തിരുന്നാൾ രാമവർമ മഹാരാജാവ് പ്രശംസിച്ച  കരിപ്പൂര് കോനാട്ട് വീട്ടിൽചുട്ടിച്ചേട്ടൻ എന്നു നാട്ടുകാർ വിളിച്ചിരുന്ന പത്മനാഭപിള്ള എന്ന ചുട്ടികുത്തുകലാകാരൻ .

കരിപ്പൂര് പടവള്ളിക്കോണത്ത് തങ്കവിലാസത്ത് വീട്ടിൽ എൻ പരമേശ്വരൻനായർ 1937 ൽ 'തങ്കവിലാസം കഥകളിയോഗം' സ്ഥാപിച്ചു പിൽക്കാലത്ത് ഗുരു ഗോപിനാഥ് എന്നറിയപ്പെട്ട കരിപ്പൂര് നിവാസികളുടെ ഗോപിച്ചേട്ടൻ ഈ കഥകളിയോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചആളാണ്.ഈ കാലയളവിൽത്തന്നെ കീൂരിക്കാട്ട് ശങ്കരപ്പിള്ള എന്ന കഥകളിആശാൻ കരിപ്പൂരിൽ വന്നു സ്ഥിരതാമസമാക്കുകയുണ്ടായി.അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഈ പ്രദേശത്തെ ധാരാളം വിദ്യാർത്ഥികൾ കഥകളി അഭ്യസിക്കുകയും ചെയ്തു.ഒരു കാലത്തെ പ്രസിദ്ധ കഥകളി സംഗീതജ്ഞനായിരുന്ന തൂങ്ങയിൽ ഭാസ്കരപിള്ളയുടെ ശിഷ്യരിൽ പ്രമുഖനായ നെടുമങ്ങാട് നാരായണൻ നായർ കരിപ്പൂരിൽ ജനിച്ചുവളർന്ന ആളാ​ണ്.
കരിപ്പൂര് പടവള്ളിക്കോണത്ത് തങ്കവിലാസത്ത് വീട്ടിൽ എൻ പരമേശ്വരൻനായർ 1937 ൽ 'തങ്കവിലാസം കഥകളിയോഗം' സ്ഥാപിച്ചു പിൽക്കാലത്ത് ഗുരു ഗോപിനാഥ് എന്നറിയപ്പെട്ട കരിപ്പൂര് നിവാസികളുടെ ഗോപിച്ചേട്ടൻ ഈ കഥകളിയോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചആളാണ്.ഈ കാലയളവിൽത്തന്നെ കീൂരിക്കാട്ട് ശങ്കരപ്പിള്ള എന്ന കഥകളിആശാൻ കരിപ്പൂരിൽ വന്നു സ്ഥിരതാമസമാക്കുകയുണ്ടായി.അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഈ പ്രദേശത്തെ ധാരാളം വിദ്യാർത്ഥികൾ കഥകളി അഭ്യസിക്കുകയും ചെയ്തു.ഒരു കാലത്തെ പ്രസിദ്ധ കഥകളി സംഗീതജ്ഞനായിരുന്ന തൂങ്ങയിൽ ഭാസ്കരപിള്ള.അദ്ദേ‍ഹത്തിൻെറ ശിഷ്യരിൽ പ്രമുഖനായ നെടുമങ്ങാട് നാരായണൻ നായർ കരിപ്പൂരിൽ ജനിച്ചുവളർന്ന ആളാ​ണ്.

=='''വലിയമല LPSC(Liquid Propulsion System Centre)'''==
=='''വലിയമല LPSC(Liquid Propulsion System Centre)'''==
ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് വലിയൊരു പങ്കു വഹിക്കുന്ന സ്ഥാപനമാണ് നെടുമങ്ങാട് വലിയ മലയിൽ 1988 ൽ ആരംഭിച്ച [https://www.google.com/maps/dir/8.4989956,76.9585337/lpsc+valiamala/@8.5680715,76.9024491,10.75z/data=!4m9!4m8!1m1!4e1!1m5!1m1!1s0x3b05c8164631bd6f:0x3e863944edc0cede!2m2!1d77.0307318!2d8.626939 LPSC.]ഞങ്ങളുടെ സ്കൂളിനു സമീപത്തുള്ള ലോകപ്രശസ്തമായ സ്ഥാപനമാണിത്.

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467796" എന്ന താളിൽനിന്ന് ശേഖരിച്ചത്