"ഗവ.യു.പി.എസ്സ് മാന്തുക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ്സ് മാന്തുക/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:45, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→ചരിത്രം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
തിരുവിതാംകൂർ രാജ്യത്ത് തിരുവല്ല താലൂക്കിൽ പന്തളം വടക്കേക്കര വില്ലേജിൽപ്പെട്ട ഞെട്ടൂർ, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമൺതാഴം കരകളും കൂടി ചേർത്ത് 1953-ൽ കുളനട പഞ്ചായത്തു രൂപീകരിച്ചു. | തിരുവിതാംകൂർ രാജ്യത്ത് തിരുവല്ല താലൂക്കിൽ പന്തളം വടക്കേക്കര വില്ലേജിൽപ്പെട്ട ഞെട്ടൂർ, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമൺതാഴം കരകളും കൂടി ചേർത്ത് 1953-ൽ കുളനട പഞ്ചായത്തു രൂപീകരിച്ചു.[[പ്രമാണം:37429manthuka.jpeg|thumb|manthuka]] | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കുളനട ബ്ളോക്കില്ലാണ് കുളനട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചൻകോവിലാറിന്റെ 8 കിലോമീറ്റർ ദൂരം കുളനടപഞ്ചായത്തിലാണ്. കുന്നുകളുടെ ഇടയിൽ വിശാലമായ നെൽപ്പാടങ്ങൾ, ഫലഭൂയിഷ്ഠവും നിരപ്പാർന്നതുമായ ആറ്റുതീരം, 8എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കുളനട . | പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കുളനട ബ്ളോക്കില്ലാണ് കുളനട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചൻകോവിലാറിന്റെ 8 കിലോമീറ്റർ ദൂരം കുളനടപഞ്ചായത്തിലാണ്. കുന്നുകളുടെ ഇടയിൽ വിശാലമായ നെൽപ്പാടങ്ങൾ, ഫലഭൂയിഷ്ഠവും നിരപ്പാർന്നതുമായ ആറ്റുതീരം, 8എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കുളനട . | ||
=== <u>ക്ഷേത്രങ്ങൾ</u> === | ====== <u>ക്ഷേത്രങ്ങൾ</u> ====== | ||
* കുളനട ദേവീ ക്ഷേത്രം | * കുളനട ദേവീ ക്ഷേത്രം | ||
* മാന്തുക ശ്രീശിവപാർവതി ക്ഷേത്രം | * മാന്തുക ശ്രീശിവപാർവതി ക്ഷേത്രം | ||
=== <u>പള്ളികൾ</u> === | ====== <u>പള്ളികൾ</u> ====== | ||
* സെന്റ് തോമസ് യാക്കോബായ പള്ളി, മാന്തളിർ | * സെന്റ് തോമസ് യാക്കോബായ പള്ളി, മാന്തളിർ | ||
* സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി, മാന്തളിർ | * സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി, മാന്തളിർ | ||
വരി 38: | വരി 36: | ||
====== <u>ശ്രദ്ധേയരായ വ്യക്തികൾ</u> ====== | ====== <u>ശ്രദ്ധേയരായ വ്യക്തികൾ</u> ====== | ||
പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്. | പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.മാന്തുക സ്കൂളിലെ പൂർവിദ്യാർത്ഥിയാണ് ശ്രീ ബെന്യമിൻ എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | ||
== '''ഗതാഗത സൗകര്യങ്ങൾ''' == | |||
ഗ്രാമവാസികൾ ഗതാഗതത്തിനായി സ്വകാര്യ ബസ്സുകളെയും, കെ.എസ്.ആർ.ടി.സി. ബസ്സുകളെയും കൂടുതലായി ആശ്രയിക്കുന്നു. ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലാണ് സമീപ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. |