"എ.എം.യു.പിഎസ്. വൈരങ്കോട്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പിഎസ്. വൈരങ്കോട്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
22:44, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}}2023-24 വർഷത്തെ ഗണിത ക്ലബിന്റെ ഉദ്ഘാടനം ജൂൺ 21ന് പ്രശസ്ത എഴുത്തുകാരനും ശാസ്ത്ര അധ്യാപകനും കൈറ്റ് വിക്റ്റേഴ്സ് ഫ്രൈ ആയ ശ്രി സുഭാഷ് സർ നിർവഹിച്ചു.എല്ലാ ക്ലാസിൽ നിന്നും 5കുട്ടികളെവീതം ക്ലബ്ബലേക്ക് തിരഞ്ഞെടുത്തു.ഒരോ ക്ലാസിൽ നിന്നും ഒരാൺകുട്ടിയേയും ഒരു പെൺകുട്ടിയേയും ലീഡറായി തിരഞ്ഞെടുത്തു. | {{Yearframe/Pages}}2023-24 വർഷത്തെ ഗണിത ക്ലബിന്റെ ഉദ്ഘാടനം ജൂൺ 21ന് പ്രശസ്ത എഴുത്തുകാരനും ശാസ്ത്ര അധ്യാപകനും കൈറ്റ് വിക്റ്റേഴ്സ് ഫ്രൈ ആയ ശ്രി സുഭാഷ് സർ നിർവഹിച്ചു.എല്ലാ ക്ലാസിൽ നിന്നും 5കുട്ടികളെവീതം ക്ലബ്ബലേക്ക് തിരഞ്ഞെടുത്തു.ഒരോ ക്ലാസിൽ നിന്നും ഒരാൺകുട്ടിയേയും ഒരു പെൺകുട്ടിയേയും ലീഡറായി തിരഞ്ഞെടുത്തു.ജൂലൈ11ന് ലോക ജനസംഖ്യ ദിനത്തിൽ ഗണിത ക്ലബിന്റെ കീഴിൽ സ്കുൾ തല ക്വിസ് മത്സരവും,പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു. | ||
സ്കുൾതല ശാസ്ത്രമേളയോടനുബന്ധിച്ച് 15/09/23 വെള്ളിയാഴ്ച തൽസമയ Geometrical chart മത്സരവും 29/09/23 ന് Number chart മത്സരവും നടത്തി.കൂടാതെ ഏഴാം ക്ലാസിലെ കുട്ടികൾക്കായി ഏകദിന ഗണിത ക്യാമ്പും സംഘടിപ്പിച്ചു. |