Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


=== ശങ്കരമംഗലം : പേരിന് പിന്നിൽ ===
=== ശങ്കരമംഗലം : പേരിന് പിന്നിൽ ===
ദേശീയ പാതയോരത്തിന് സമീപം അധികം ആരും ശ്രദ്ധിക്കാതെ നിലകൊള്ളുന്ന മംഗലം തറവാട്ടിൽ നിന്നാണ് ഈ ഗ്രാമത്തിന്റെ ചരിത്രം പിറവിയെടുത്തത്. തിരുവിതാംകൂർ മഹാരാജാവിന്റെ വലിയകാര്യക്കാരൻ എന്ന ഉന്നതപദവിയിലെത്തിയ ശങ്കരന്റെ തറവാട് ഇന്നും പഴമയുടെ നിർമ്മിതിയിൽ തടിയിൽ തീർത്ത അദ്‌ഭുതമാണ് . ശങ്കരൻ വലിയ കാര്യക്കാരനായപ്പോൾ അദ്ദേഹത്തിന്റെ തറവാട് ശങ്കരന്റെ മംഗലം എന്നറിയപ്പെടാൻ തുടങ്ങി. ക്രമേണ ശങ്കരമംഗലം എന്നായി.ഈ വീട്ടുപേരാണ് പിന്നീട് ഗ്രാമത്തിന്റെ പ്രാദേശികചരിത്രവുമായി ഇഴുകിച്ചേർന്ന് ഗ്രാമത്തിന്റെ പേരായി മാറിയത്.


==  തനത് കലാരൂപങ്ങൾ ==  
==  തനത് കലാരൂപങ്ങൾ ==  
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467435" എന്ന താളിൽനിന്ന് ശേഖരിച്ചത്