"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:43, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→മറ്റു പ്രധാന സ്ഥാപനങ്ങൾ
Athira1985 (സംവാദം | സംഭാവനകൾ) |
Dhanya1993 (സംവാദം | സംഭാവനകൾ) |
||
വരി 36: | വരി 36: | ||
* ബേഡഡുക്ക പഞ്ചായത്ത് സാംസ്കാരിക നിലയം | * ബേഡഡുക്ക പഞ്ചായത്ത് സാംസ്കാരിക നിലയം | ||
* പഞ്ചായത്ത് ഗ്രന്ഥാലയം | * പഞ്ചായത്ത് ഗ്രന്ഥാലയം | ||
* കുണ്ടംകുഴി ക്ലെ ഫാക്ടറി - ബേഡകം പഞ്ചായത്തിലെ പ്രധാന പട്ടണമായ കുണ്ടംകുഴിയിൽ അന്നത്തെ വ്യവസായ മന്ത്രി ശ്രീമതി കെ.ആർ ഗൗരിയമ്മയാണ് ഉദഘാടനം ചെയ്തത്. ഗ്രാമ പ്രദേശത്ത് ഒരു വ്യവസായ സ്ഥാപനം വരുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ വരവേറ്റത്. 50 ൽ അധികം പേർക്ക് ജോലി ലഭിക്കുകയും കുണ്ടംകുഴിയുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചതുമാണ് ക്ലെ ഫാക്ട്ടറി. ആധുനിക കാലത്ത് ഓടിൻ്റെ പ്രധാന്യം കുറഞ്ഞതിൻ്റെ ഭാഗമായി ആവശ്യക്കാർ കുറഞ്ഞുവരികയും ഈ സ്ഥാപനം താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയും ചെയ്തു |