Jump to content
സഹായം

"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ഭൗതിക സൗകര്യത്തെ കുറിച്ച് കൂടുതലറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഭൗതിക സൗകര്യത്തെ കുറിച്ച് കൂടുതലറിയാൻ എന്ന താൾ [[ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ഭൗതിക സൗകര്യത്ത...
No edit summary
(ചെ.) (ഭൗതിക സൗകര്യത്തെ കുറിച്ച് കൂടുതലറിയാൻ എന്ന താൾ [[ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ഭൗതിക സൗകര്യത്ത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
* വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  വൈദ്യുതികരിച്ച ക്ലാസ് റൂം അന്തരീക്ഷം ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്രീ പ്രൈമറി മുതല്‍ ഏഴാം തരം വരെയുള്ള ഈ വിദ്യാലയത്തില്‍ അറുനൂറ്റി അന്‍പതോളം കുട്ടികളാണ് പഠിക്കുന്നത്. ഒന്നാം തരം ഒന്നാന്തരമാക്കുന്നതിന്റെ ഭാഗമായി ആ ബ്ലോക്കിലെ ചുമരുകള്‍ അലങ്കാര ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. കാറ്റും വെളിച്ചവും ഉറപ്പാക്കുന്ന വിധത്തില്‍ തന്നെയാണ് ക്ലാസ് റൂമുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
  വൈദ്യുതികരിച്ച ക്ലാസ് റൂം അന്തരീക്ഷം ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള ഈ വിദ്യാലയത്തിൽ അറുനൂറ്റി അൻപതോളം കുട്ടികളാണ് പഠിക്കുന്നത്. ഒന്നാം തരം ഒന്നാന്തരമാക്കുന്നതിന്റെ ഭാഗമായി ആ ബ്ലോക്കിലെ ചുമരുകൾ അലങ്കാര ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. കാറ്റും വെളിച്ചവും ഉറപ്പാക്കുന്ന വിധത്തിൽ തന്നെയാണ് ക്ലാസ് റൂമുകൾ സജ്ജമാക്കിയിട്ടുള്ളത്.
* മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഓഡിറ്റോറിയം
* മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയം
  കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്. ഇരുനൂറോളം പേര്‍ക്കിരിക്കാവുന്ന ഇവിടെയാണ് പി.ടി.എ യോഗങ്ങളും മറ്റും യോഗങ്ങളും നടത്തറുള്ളത്.
  കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്. ഇരുനൂറോളം പേർക്കിരിക്കാവുന്ന ഇവിടെയാണ് പി.ടി.എ യോഗങ്ങളും മറ്റും യോഗങ്ങളും നടത്തറുള്ളത്.
* വിവിധ ലാബുകള്‍
* വിവിധ ലാബുകൾ
  പഠന പ്രവര്‍ത്തനങ്ങള്‍ക്കായി ശാസ്ത്ര ലാബുകള്‍, കമ്പ്യൂട്ടര്‍ ലാബ് എന്നിവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. എട്ടോളം ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ക്ക് പുറമെ ഏഴോളം ലാപ്ടോപ്പുകളും സ്കൂളിലുണ്ട്. ലാപ്ടോപ്പുകള്‍ പഠന ആവശ്യങ്ങള്‍ക്കായി ക്ലാസ് തലത്തില്‍ ഉപയോഗിക്കുമ്പോള്‍ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ കുട്ടികള്‍ ലാബില്‍ ഉപയോഗിക്കിന്നു.
  പഠന പ്രവർത്തനങ്ങൾക്കായി ശാസ്ത്ര ലാബുകൾ, കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. എട്ടോളം ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾക്ക് പുറമെ ഏഴോളം ലാപ്ടോപ്പുകളും സ്കൂളിലുണ്ട്. ലാപ്ടോപ്പുകൾ പഠന ആവശ്യങ്ങൾക്കായി ക്ലാസ് തലത്തിൽ ഉപയോഗിക്കുമ്പോൾ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ കുട്ടികൾ ലാബിൽ ഉപയോഗിക്കിന്നു.
* കൂട്ടിലങ്ങാടി ഹെറിറ്റേ‍ജ് മ്യൂസിയം
* കൂട്ടിലങ്ങാടി ഹെറിറ്റേ‍ജ് മ്യൂസിയം
  കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം കുട്ടിലങ്ങാടി ഗവ. യു.പി സ്കൂളിന്റെ നൂറാം വാര്‍ഷിക ഉപഹാരമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പൂര്‍വ്വ അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പുരാവസ്തുക്കള്‍ ശേഖരിച്ച് തുടക്കം കുറിച്ച കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.കാഴ്ചയില്‍ നിന്നും മറഞ്ഞു പോയ നിരവധി പുരാവസ്തുക്കളെ കുറിച്ചുള്ള പഠനത്തിന് പ്രദര്‍ശനം കൊണ്ട് തന്നെ സാധിച്ചു.
  കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം കുട്ടിലങ്ങാടി ഗവ. യു.പി സ്കൂളിന്റെ നൂറാം വാർഷിക ഉപഹാരമാണ്. സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും പൂർവ്വ അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പുരാവസ്തുക്കൾ ശേഖരിച്ച് തുടക്കം കുറിച്ച കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.കാഴ്ചയിൽ നിന്നും മറഞ്ഞു പോയ നിരവധി പുരാവസ്തുക്കളെ കുറിച്ചുള്ള പഠനത്തിന് പ്രദർശനം കൊണ്ട് തന്നെ സാധിച്ചു.
* നവീകരിച്ച പാചകപ്പുര
* നവീകരിച്ച പാചകപ്പുര
ഉച്ചഭക്ഷണ പദ്ധതിക്കായി മികച്ച പാചകപ്പുരയാണ് ഇവിടെയുള്ളത്. പ്രധാന അധ്യാപകനു പുറമെ ഉച്ച ഭക്ഷണ ചുമതലയുള്ള അധ്യാപകരും, പി ടി എ ഭാരവാഹികളും ഉള്‍കൊള്ളുന്ന സമിതി കൃത്യമായി കൂടിയോലോചന നടത്തി മെനു തയ്യാറാക്കുകയും അതിനനുസരിച്ച് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നു.വെജിറ്റബിള്‍ ബിരിയാണി, ചിക്കന്‍ എന്നിവയും പലപ്പോഴായി മെനുവില്‍ ഇടം പിടിക്കാറുണ്ട്. പാചകത്തിന് ഗ്യാസ് അടുപ്പുകള്‍ക്ക് പുറമെ '''ബയോഗ്യാസും''' ഉപയോഗിക്കുന്നു.  
ഉച്ചഭക്ഷണ പദ്ധതിക്കായി മികച്ച പാചകപ്പുരയാണ് ഇവിടെയുള്ളത്. പ്രധാന അധ്യാപകനു പുറമെ ഉച്ച ഭക്ഷണ ചുമതലയുള്ള അധ്യാപകരും, പി ടി എ ഭാരവാഹികളും ഉൾകൊള്ളുന്ന സമിതി കൃത്യമായി കൂടിയോലോചന നടത്തി മെനു തയ്യാറാക്കുകയും അതിനനുസരിച്ച് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നു.വെജിറ്റബിൾ ബിരിയാണി, ചിക്കൻ എന്നിവയും പലപ്പോഴായി മെനുവിൽ ഇടം പിടിക്കാറുണ്ട്. പാചകത്തിന് ഗ്യാസ് അടുപ്പുകൾക്ക് പുറമെ '''ബയോഗ്യാസും''' ഉപയോഗിക്കുന്നു.  
* ലൈബ്രറി
* ലൈബ്രറി
ആയിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന ലൈബ്രറി ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്. ക്ലാസ് ലൈബ്രറി, അമ്മ വായന, അധ്യാപക ലൈബ്രറി എന്നീ തലങ്ങളിലൂടെ ശരിയായ രീതിയില്‍ ഇതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
ആയിരത്തിലധികം പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്. ക്ലാസ് ലൈബ്രറി, അമ്മ വായന, അധ്യാപക ലൈബ്രറി എന്നീ തലങ്ങളിലൂടെ ശരിയായ രീതിയിൽ ഇതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
* ചില്‍ഡ്രന്‍സ് പാര്‍ക്ക്
* ചിൽഡ്രൻസ് പാർക്ക്
[[പ്രമാണം:P1020811.JPG|ലഘുചിത്രം|ഇടത്ത്‌|ചില്‍ഡ്രന്‍സ് പാര്‍ക്ക്]]
[[പ്രമാണം:P1020811.JPG|ലഘുചിത്രം|ഇടത്ത്‌|ചിൽഡ്രൻസ് പാർക്ക്]]
കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന ഈ സംരംഭം സ്കൂളിലെ പുര്‍വ്വ അധ്യാപകനായിരുന്ന കുഞ്ഞയ്യപ്പന്‍ മാസ്റ്ററുടെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ മകനും ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ വിജയരാഘവന്‍ മാസ്റ്റര്‍ അടങ്ങുന്ന കുടുംബം സംഭാവന ചെയ്തതാണ്. വിപുലീകരണാര്‍ത്ഥം മറ്റൊരു പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സുരയ്യ ചില്‍ഡ്രന്‍സ് റൈഡുകളും സംഭാവന ചെയ്തു.
കുട്ടികളെ ഏറെ ആകർഷിക്കുന്ന ഈ സംരംഭം സ്കൂളിലെ പുർവ്വ അധ്യാപകനായിരുന്ന കുഞ്ഞയ്യപ്പൻ മാസ്റ്ററുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ മകനും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവുമായ വിജയരാഘവൻ മാസ്റ്റർ അടങ്ങുന്ന കുടുംബം സംഭാവന ചെയ്തതാണ്. വിപുലീകരണാർത്ഥം മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായ സുരയ്യ ചിൽഡ്രൻസ് റൈഡുകളും സംഭാവന ചെയ്തു.


'''* മറ്റു സൗകര്യങ്ങള്‍'''
'''* മറ്റു സൗകര്യങ്ങൾ'''
* സ്കൂള്‍ ഓഡിയോ സിസ്റ്റം
* സ്കൂൾ ഓഡിയോ സിസ്റ്റം
* ഡി എല്‍ പി പ്രൊജക്ടറുകള്‍
* ഡി എൽ പി പ്രൊജക്ടറുകൾ
* സ്മാര്‍ട്ട് ക്ലാസ് റൂം
* സ്മാർട്ട് ക്ലാസ് റൂം
* എജ്യുസാറ്റ് ടി വി
* എജ്യുസാറ്റ് ടി വി
* സ്റ്റേജ് കം ക്ലാസ് റൂം
* സ്റ്റേജ് കം ക്ലാസ് റൂം
* ഐ ഇ ഡി ഉപകരണങ്ങള്‍
* ഐ ഇ ഡി ഉപകരണങ്ങൾ
* പെണ്‍കുട്ടികള്‍ക്ക് സൈക്കിളുകള്‍
* പെൺകുട്ടികൾക്ക് സൈക്കിളുകൾ
* തയ്യല്‍ മെഷീനുകള്‍
* തയ്യൽ മെഷീനുകൾ
* കായിക ഉപകരണങ്ങള്‍
* കായിക ഉപകരണങ്ങൾ
* ആവശ്യമായ ഫര്‍ണിച്ചറുകള്‍
* ആവശ്യമായ ഫർണിച്ചറുകൾ
* സ്കൂള്‍ സഹകരണ സ്റ്റോര്‍
* സ്കൂൾ സഹകരണ സ്റ്റോർ
* സഞ്ചയിക സമ്പാദ്യ പദ്ധതി
* സഞ്ചയിക സമ്പാദ്യ പദ്ധതി
* സ്കൂള്‍ ബസ്
* സ്കൂൾ ബസ്
* മേല്‍ക്കൂര ട്രഫോള്‍ഡ് ഷീറ്റ് സംരക്ഷണം
* മേൽക്കൂര ട്രഫോൾഡ് ഷീറ്റ് സംരക്ഷണം
* ഡസ്റ്റ് ഫ്രീ സ്കൂള്‍ കോമ്പൗണ്ട്
* ഡസ്റ്റ് ഫ്രീ സ്കൂൾ കോമ്പൗണ്ട്
* സോളാര്‍ എനര്‍ജി സിസ്റ്റം
* സോളാർ എനർജി സിസ്റ്റം
* ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ്
* ബ്രോഡ് ബാന്റ് ഇന്റർനെറ്റ്
* പ്രിന്റര്‍ കം ഫോട്ടോസ്റ്റാറ്റ് മെഷീന്‍
* പ്രിന്റർ കം ഫോട്ടോസ്റ്റാറ്റ് മെഷീൻ
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/246715...1023855" എന്ന താളിൽനിന്ന് ശേഖരിച്ചത്