Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
അമ്പിളി ചന്ത എന്നയിടത്താണ് ചെറുന്നിയൂർ വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്, പ്രധാന ചന്ത എന്നിവ സ്ഥിതി ചെയ്യുന്നത്. ചെറുന്നിയൂർ മുക്കിനും അമ്പിളിചന്തയ്ക്കും ഇടയിലാണ് ഗവ: ഹൈസ്കൂൾ, ഗവ: എൽ പി സ്കൂൾ, റെഡ്സ്റ്റാർ വായനശാല എന്നിവയുള്ളത്. ദളവാപുരം, പാലച്ചിറ മുക്ക്, മരക്കട മുക്ക്, വെള്ളിയാഴ്ച കാവ്, ശാസ്താം നട, കട്ടിങ്ങ്, വെന്നികോട്, അകത്തുമുറി, കല്ലുമലക്കുന്ന്, അച്ചുമ്മാ മുക്ക്, അയന്തി എന്നിവയാണ് പഞ്ചായത്തിലെ മറ്റു പ്രധാന കവലകൾ. ദളവാപുരത്തിനടുത്താണ് വർക്കല ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനവും മൃഗാശുപത്രിയും. പൊതു ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കട്ടിങ്ങ് ജംഗ്ഷനടുത്താണ്.

====== '''<big><u>ആരാധനാലയങ്ങ''ളും സാംസ്കാരികസ്ഥാപനങ്ങളും''</u></big>''' ======
==== '''<big><u>ആരാധനാലയങ്ങ''ളും സാംസ്കാരികസ്ഥാപനങ്ങളും''</u></big>''' ====
1970 ൽ  ആരംഭിച്ച റെഡ്സ്റ്റാർ ആർട്സ് സ്പോർട്സ്‌ ആന്റ് ലൈബ്രറി  പ്രദേശത്തെ പ്രമുഖമായ ഒരു സാംസ്കാരിക സ്ഥാപനമാണ്. ഒരു എ ഗ്രേഡ് വായനശാല റെഡ്സ്റ്റാറിനുണ്ട്. നാടകം, ചിത്ര രചന, സാഹിത്യം, കായിക മേഖല, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ  ഈ പ്രസ്ഥാനം സജീവമാണ്. ചെറുന്നിയൂരിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മറ്റൊരു സംഘടനയായിരുന്നു വൈ എം സി എ. ഒട്ടനവധി നാടകങ്ങൾ വൈ എം സി എ യുടെ നേതൃത്വത്തിൽ അരങ്ങിലെത്തിയിട്ടുണ്ട്. മൂന്ന് മറ്റു വായനശാലകളും ഒരു സാംസ്കാരിക കേന്ദ്രവും പഞ്ചായത്തിന്റെ പരിധിയിലുണ്ട്. മുടിയക്കോട് എം എസ് എസ് സി, കട്ടിങ്ങിലെ സാംസ്കാരിക കേന്ദ്രം തുടങ്ങി നിരവധി ക്ലബ്ബുകളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. ഒട്ടനവധി നാടക സംഘങ്ങളും ചെറുന്നിയൂർ കേന്ദ്രമാക്കിയുണ്ട്. സോപാനം ആർട്സ്, വർക്കല ഭൂമിക, ആറ്റിങ്ങൽ സൗമ്യസാര (ഇപ്പോൾ പ്രവർത്തിക്കുന്നില്ല) തുടങ്ങിയ പ്രൊഫഷണൽ നാടക സംഘങ്ങൾ അവയിൽ ചിലതാണ്.  ചെറുന്നിയൂർ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയിൽ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുംക്രിസ്ത്യാനികളും  ഉൾപ്പെടുന്നു.  മുടിയക്കോടിനടുത്ത് ഒരു കുരിശടി ജംഗ്ഷനുമുണ്ട്.  

[[പ്രമാണം:Ponnin thuruthu.jpg|ലഘുചിത്രം|178x178ബിന്ദു|പൊന്നും തുരുത്ത് ]]

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466577" എന്ന താളിൽനിന്ന് ശേഖരിച്ചത്