"ഗവ.എച്ച്എസ്എസ് തരിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്എസ്എസ് തരിയോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:02, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→വിദ്യദ്യാസ സ്ഥാപനങ്ങൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<u><big>'''തരിയോട്'''</big></u> | <u><big>'''തരിയോട്'''</big></u> | ||
[[പ്രമാണം:IMG-20240418-WA0026.jpg|thumb|]] | |||
ബാണാസുരൻ മലയുടെ താഴ്വാരത്തിൽ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് തരിയോട് പഞ്ചായത്ത്. | ബാണാസുരൻ മലയുടെ താഴ്വാരത്തിൽ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് തരിയോട് പഞ്ചായത്ത്. | ||
തരിയോട് പഞ്ചായത്തിന്റെ തരിയോട് 12 എന്ന് വിളിക്കുന്ന ആ ഭാഗം ബാണാസുര സാഗർ അണക്കെട്ടിന്റെ ഭാഗമായി ഏക്കർ കണക്കിന് സ്ഥലം കുടിയൊഴിക്കപ്പെടുകയും പതിനായിരക്കണക്കിനാളുകൾ അവിടെ നിന്ന് മാറിപ്പോകേണ്ടതായും വന്നു.യഥാർത്ഥ തരിയോട് ഗ്രാമം ഇന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. ആ തരിയോട് പഞ്ചായത്തിന്റെ ഒരു ഭാഗമാണ് കാവുംമന്ദം. കാവുകളുടെ കുന്ന് പിന്നീട് കാവുംമന്ദമായി മാറിയെന്ന് വിശ്വസിക്കപ്പെടുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ വിഭാഗക്കാരും മതസൗഹാർദ്ദത്തോടെ കഴിയുന്ന ഒരു ഗ്രാമമാണിത്. ആദിമവാസികളും പ്രാക്തന ഗോത്ര വീഭാഗങ്ങളും തിങ്ങിപ്പാർക്കുന്നു ഇവിടെ. ഈ ഗ്രാമത്തിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയ സ്ഥാപനമാണ് വജ്ര ജൂബിലി പിന്നിട്ട് നിൽക്കുന്ന ജി എച്ച് എസ് എസ് തരിയോട് | തരിയോട് പഞ്ചായത്തിന്റെ തരിയോട് 12 എന്ന് വിളിക്കുന്ന ആ ഭാഗം ബാണാസുര സാഗർ അണക്കെട്ടിന്റെ ഭാഗമായി ഏക്കർ കണക്കിന് സ്ഥലം കുടിയൊഴിക്കപ്പെടുകയും പതിനായിരക്കണക്കിനാളുകൾ അവിടെ നിന്ന് മാറിപ്പോകേണ്ടതായും വന്നു.യഥാർത്ഥ തരിയോട് ഗ്രാമം ഇന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. ആ തരിയോട് പഞ്ചായത്തിന്റെ ഒരു ഭാഗമാണ് കാവുംമന്ദം. കാവുകളുടെ കുന്ന് പിന്നീട് കാവുംമന്ദമായി മാറിയെന്ന് വിശ്വസിക്കപ്പെടുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ വിഭാഗക്കാരും മതസൗഹാർദ്ദത്തോടെ കഴിയുന്ന ഒരു ഗ്രാമമാണിത്. ആദിമവാസികളും പ്രാക്തന ഗോത്ര വീഭാഗങ്ങളും തിങ്ങിപ്പാർക്കുന്നു ഇവിടെ. ഈ ഗ്രാമത്തിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയ സ്ഥാപനമാണ് വജ്ര ജൂബിലി പിന്നിട്ട് നിൽക്കുന്ന ജി എച്ച് എസ് എസ് തരിയോട് | ||
=== '''പ്രധാനപൊതുസ്ഥാപനങ്ങൾ''' === | |||
തരിയോട് ഗ്രാമപഞ്ജായത്ത് , ലൂയിസ് മൗൺഡ് ആശുപത്രി | |||
==== വിദ്യദ്യാസ സ്ഥാപനങ്ങൾ ==== | |||
ജി എൽ പി തരിയോട് ,എസ് എ എൽ പി തരിയോട്. നിർമ്മല എച്ച് എസ് തരിയോട് | |||
===== ആരാധനാലയങ്ങൾ ===== | |||
ലൂർദ്ദ്മാതദേവാലയം , |