Jump to content
സഹായം

Login (English) float Help

"ജി. യു പി സ്ക്കൂൾ, നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
       1951 ജൂൺ 12 മുതൽ  ബോർഡ് ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് 1957-ൽ സർക്കാർ എറ്റെടുത്ത് ഗവ. യൂ.പി,സ്ക്കൂൾ,നടുവട്ടം ആയി മാറി.നാട്ടുകാർ 'ചേനോത്ത് 'സ്കൂൾ എന്ന് സനേഹപൂർവ്വം വിളിക്കുന്ന സ്കൂളിൻെറ സുദീർഘമായ  ചരിത്രത്തിൽ ഏറ്റവുമധികം കാലം ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നാട്ടുകാരിയായ ശ്രീമതി വി.എൻ.ലക്ഷ്മി ടീച്ചറായിരുന്നു.1966 മുതൽ 1984 വരെ 18 വർഷക്കാലം അവർ ഹെഡ് മിസ്ട്രസായി പ്രവർത്തിച്ചു.
       1951 ജൂൺ 12 മുതൽ  ബോർഡ് ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് 1957ൽ സർക്കാർ എറ്റെടുത്ത് ഗവ.യൂ.പി സ്ക്കൂൾ,നടുവട്ടം ആയി മാറി. നാട്ടുകാർ 'ചേനോത്ത്'സ്കൂൾ എന്ന് സനേഹപൂർവ്വം വിളിക്കുന്ന സ്കൂളിൻെറ സുദീർഘമായ  ചരിത്രത്തിൽ ഏറ്റവുമധികം കാലം ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നാട്ടുകാരിയായ ശ്രീമതി വി.എൻ.ലക്ഷ്മി ടീച്ചറായിരുന്നു. 1966 മുതൽ 1984 വരെ 18 വർഷക്കാലം അവർ ഹെഡ് മിസ്ട്രസ്സായി പ്രവർത്തിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466496" എന്ന താളിൽനിന്ന് ശേഖരിച്ചത്