Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 56: വരി 56:


ണ്ട്  അനുഗൃഹീതമാണ് ഈ പ്രദേശം.
ണ്ട്  അനുഗൃഹീതമാണ് ഈ പ്രദേശം.
== '''കൃഷി''' ==
നെല്ല് കൃഷിക്ക് യാേജിച്ച പ്രദേശമാണ്
അതുകാെണ്ട്  കർഷകരും കർഷക
തൊഴിലാളികളുo ഉൾപെടുന്ന പ്രദേശം
കൂടിയാണ് . പ്രധാന വിളകൾ നെല്ല് , വാഴ,
ഇഞ്ചി,മരച്ചീനി,
എന്നിവയാണ് .
== '''പരമ്പരാഗത തൊഴിൽ''' ==
നമ്മുടെ '''പെരിങ്ങോട്ടുകുറിശ്ശി'''യിൽ
കണ്ടുവരുന്ന ഒരു പ്രാചീന കുടിൽ
വ്യവസായമാണ് കുംഭാരൻമാരുടെ കളിമൺ പാതൃനിർമാണം.
ഇപ്പാേൾ അത് കളിമണ്ണിന് ദൗർലഭ്യവും
യുവജനങളുടെ കടന്നുവരവില്ലാ
എന്നിവപകാെണ്ട് വെല്ലുവിളി നേരിടുന്ന ഒരു
മേഖലയായി മാറിയിരിക്കുന്നു.


[[വർഗ്ഗം:21017]]
[[വർഗ്ഗം:21017]]
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2465746" എന്ന താളിൽനിന്ന് ശേഖരിച്ചത്