"ഗവ. യു.പി. എസ്.തുരുത്തിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്.തുരുത്തിക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:44, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2024→ഭൂമിശാസ്ത്രം
(ചെ.) (→പ്രമുഖ വ്യക്തികൾ) |
(ചെ.) (→ഭൂമിശാസ്ത്രം) |
||
വരി 15: | വരി 15: | ||
== '''പ്രമുഖ വ്യക്തികൾ''' == | == '''പ്രമുഖ വ്യക്തികൾ''' == | ||
<big>A D 1910 ലാണ് തുരുത്തിക്കാട് ഗവ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്വായ്പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം. അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .ഈ സ്ഥലത്തെ ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് പണം പിരിച്ച് സ്കൂൾ കെട്ടിടം പണിതു.</big> | <big>A D 1910 ലാണ് തുരുത്തിക്കാട് ഗവ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്വായ്പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം. അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .ഈ സ്ഥലത്തെ ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് പണം പിരിച്ച് സ്കൂൾ കെട്ടിടം പണിതു.</big> | ||
* ചെറിയൻ വർഗീസ് ഏറേട്ടുമഠം (ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്) | |||
* ഡോക്ടർ ഇ ജെ ജോൺ ഈട്ടിക്കൽ(ഡോക്ടർ) | |||
* ഈ ജെ സാം | |||
* ലാലു എം കെ (അധ്യാപകൻ) | |||
* സി സൈമൺ (പഞ്ചായത്ത് പ്രസിഡന്റെ) | |||
* ടി വി കോശി (അധ്യാപകൻ) | |||
* പിസി സ്കറിയ (ബിസിനസ് മാൻ) | |||
* കുര്യൻ പട്ടമ്പമ്പലത്ത് (ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ) | |||
* വി വി ഗിരി (സ്റ്റാഫ് ബി.എ.എം കോളേജ്) | |||
== '''അവലംബം''' == | == '''അവലംബം''' == | ||
*<u>https://en.wikipedia.org/wiki/Thuruthicadu</u> | *<u>https://en.wikipedia.org/wiki/Thuruthicadu</u> | ||
*http://www.bamcollege.org/ | *http://www.bamcollege.org/ | ||