"ഗവ. യു.പി. എസ്.തുരുത്തിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്.തുരുത്തിക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:23, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2024→പ്രമുഖ വ്യക്തികൾ
(ചെ.) (→അവലംബം) |
(ചെ.) (→പ്രമുഖ വ്യക്തികൾ) |
||
വരി 13: | വരി 13: | ||
<big>ധാരാളം ആരാധനാലയങ്ങൾ ഈ സ്കൂളിന് ചുറ്റുമുണ്ടു. വളരെ മതസൗഹാർദത്തോടെ ജീവിക്കുന്ന ഒരു ജനസമൂഹമാണ് ഇവിടെ ഉള്ളത് . ക്രിസ്താനികൾ ധാരാളമായി താമസിക്കുന്ന സ്ഥലമാണു തുരുത്തിക്കാട് .</big> | <big>ധാരാളം ആരാധനാലയങ്ങൾ ഈ സ്കൂളിന് ചുറ്റുമുണ്ടു. വളരെ മതസൗഹാർദത്തോടെ ജീവിക്കുന്ന ഒരു ജനസമൂഹമാണ് ഇവിടെ ഉള്ളത് . ക്രിസ്താനികൾ ധാരാളമായി താമസിക്കുന്ന സ്ഥലമാണു തുരുത്തിക്കാട് .</big> | ||
== '''പ്രമുഖ വ്യക്തികൾ''' == | == '''പ്രമുഖ വ്യക്തികൾ''' == | ||
<big>A D 1910 ലാണ് തുരുത്തിക്കാട് ഗവ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം. അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .ഈ സ്ഥലത്തെ ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് പണം പിരിച്ച് സ്കൂൾ കെട്ടിടം പണിതു.</big> | <big>A D 1910 ലാണ് തുരുത്തിക്കാട് ഗവ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം. അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .ഈ സ്ഥലത്തെ ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് പണം പിരിച്ച് സ്കൂൾ കെട്ടിടം പണിതു.</big> | ||