"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:27, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 23: | വരി 23: | ||
* മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജ് | * മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജ് | ||
* രംഗപ്രഭാത് (ഏഷ്യയിലെ ആദ്യ ചിൽഡ്രൻസ് തീയേറ്റർ ) | * രംഗപ്രഭാത് (ഏഷ്യയിലെ ആദ്യ ചിൽഡ്രൻസ് തീയേറ്റർ ) | ||
== '''രംഗപ്രഭാത്''' == | |||
തിരുവനന്തപുരത്തെ ആലിന്തറയിലെ കുട്ടികളുടെ നാടക വേദിയാണ് '''രംഗപ്രഭാത്'''. 1970 സെപ്റ്റംബർ 19നാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. പ്രൊഫ.ജി.ശങ്കരപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ. മടവൂർ കൊച്ചുനാരായണപിള്ള ആണ് സ്ഥാപകൻ . രംഗപ്രഭാതിന്റെ ആദ്യ നാടകം പുഷ്പകിരീടം ആയിരുന്നു. പ്രൊഫ.ജി.ശങ്കരപ്പിള്ള പത്തോളം നാടകങ്ങൾ രംഗപ്രഭാതിലെ കുട്ടികൾക്ക് അവതരിപ്പിക്കാനായി എഴുതിയിട്ടുണ്ട്. ''രംഗപ്രഭാത്'', കുട്ടികളുടേതെന്നു പറയാവുന്ന രാജ്യത്തെ ആദ്യ നാടകവേദിയാണ് എന്നു പറയാം. | |||
പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ നിർദ്ദേശങ്ങളുടെ പിൻബലത്തോടെ രംഗപ്രഭാതിൽ മൂന്ന് സ്ഥിരം നാടകവേദികളുണ്ടായി. കുട്ടികളുടേത് “കദംബം”,കൌമാരപ്രായക്കാരുടേത് “കളരി”,പ്രായമായവരുടേത് “കളം” എന്നിങ്ങനെ. |