"ജി.എൽ.പി.എസ് പട്ടണംകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പട്ടണംകുണ്ട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:19, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2024→എരഞ്ഞിക്കുന്ന്
വരി 1: | വരി 1: | ||
== '''എരഞ്ഞിക്കുന്ന്''' == | == '''എരഞ്ഞിക്കുന്ന്''' == | ||
മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ | മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എരഞ്ഞിക്കുന്ന്. | ||
== ഭൂമിശാസ്ത്രം == | |||
മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എരഞ്ഞിക്കുന്ന്. വണ്ടൂരിൽ നിന്നും ചെറുകോട് കുുട്ടിപ്പാറ റോഡിൽ നിരന്നപറമ്പിൽ നിന്ന് 500 മീറ്റർ എരഞ്ഞിക്കുന്ന് റോഡിൽ സഞ്ചരിച്ചാൽ ഗ്രാമത്തിലെത്താം. | |||
== പൊതുസ്ഥാപനങ്ങൾ == | |||
* ജി. എൽ. പി.എസ് പട്ടണംകുണ്ട് | |||
* കേരള ഖാദി നൂൽനൂൽപു വ്യവസായകേന്ദ്രം |