Jump to content
സഹായം

"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:

1955-ൽ വൊട്ടെടുപ്പ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ബോർഡ് 1955 ഡിസംബർ 8-ാം തിയതി അധികാരമേൽക്കുകയും ചെയ്തു. കടമ്പോട്ട് ചേക്കുട്ടി സാഹിബായിരുന്നു പ്രസിഡന്റ്. 1961-ലാണ് പഞ്ചായത്ത് ഡിലിമിറ്റേഷൻ ഉത്തരവു പ്രകാരം മറ്റത്തൂർ, പുത്തൂർ എന്നീ അംശങ്ങൾ ഉൾപ്പെടുത്തി ഒതുക്കുങ്ങൽ പഞ്ചായത്ത് രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റായിരുന്ന ചേക്കുട്ടി സാഹിബിന്റെ മരണശേഷം വൈസ് പ്രസിഡന്റായിരുന്ന കുരുണിയൻ കുഞ്ഞറമു, 1961 ആഗസ്റ്റ് 30-ൽ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. മലപ്പുറം ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് ഒതുക്കുങ്ങൽ.

[[പ്രമാണം:Screenshot from 2024-04-18 14-26-02.png|ലഘുചിത്രം]]
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2465098" എന്ന താളിൽനിന്ന് ശേഖരിച്ചത്