"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/Say No To Drugs Campaign (മൂലരൂപം കാണുക)
15:37, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
'''VENDA പ്രൊജക്റ്റ്''' | '''VENDA പ്രൊജക്റ്റ്''' | ||
VENDAപ്രൊജക്റ്റ് ന്റെ ഭാഗമായി ഫോര്ത് വേവ് ഫൌണ്ടേഷൻ 6 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ബോധ വൽക്കരണ ശില്പശാല നടത്തി | |||
വിദ്യാലയത്തിലെ SPC സേന വിഭാഗത്തിന്റെ നേതൃത്വത്തിലും ക്‌ളാസ്സുകൾനടന്നു. ലഹരി വിരുദ്ധബോധ വൽക്കരണ ക്ലാസ്സുകളുടെ നടത്തിപ്പിനായി കാലടി എക്‌സൈസ് റേഞ്ച് ഓഫീസിന്റെ സേവനം ലഭ്യമായിരുന്നു. | |||
'''ലഹരി വിരുദ്ധ റാലി''' | |||
ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊളളുന്ന ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . എക്‌സൈസ് ഓഫീസർ ശ്രീ വര്ഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. | |||
'''ലഹരി വിരുദ്ധ പ്രതിജ്ഞ''' | |||
ജൂൺ 26, ലഹരി വിരുദ്ധ ദിനം,നവംബര് 1കേരള പിറവി ദിനം എന്നീ ദിനങ്ങളിൽ കുട്ടികൾ ലഹരി എന്ന വിപത്തിനെതിരെ പോരാടുമെന്നും ജീവിതമാണ് ലഹരി എന്ന സത്യം ജീവിതത്തിൽ പകർത്തുമെന്നും പ്രതിജ്ഞയെടുത്തു. | |||
'''ലഹരി വിരുദ്ധ പോസ്റ്റർ മത്സരം''' | |||
ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം നടത്തി. പോസ്റ്റർ പ്രദര്ശനം നടത്തി . | |||
'''ലഹരി വിരുദ്ധ ഒപ്പു ശേഖരണം''' | |||
ജീവിതത്തിൽ മദ്യം,മയക്കുമരുന്ന്, തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ലഹരി വിരുദ്ധ ഒപ്പു ശേഖരണം നടത്തി. | |||
'''സംഗീത നൃത്ത ശില്പം''' | |||
ജീവിത ലഹരിയോളം വരില്ല ബാഹ്യ ലഹരി എന്നും സംഗീതമെന്ന ലഹരി കെടാത്ത ഒരു വിളക്കായി നിൽക്കണമെന്നും പ്രചരിപ്പിച്ചു കൊണ്ട് ജീവിതം തന്നെ ലഹരി എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരം നടത്തി. | |||
'''ലഹരി വിരുദ്ധ പ്രചാരണം''' | |||
ലഹരി എന്ന വിപത്തു സമൂഹത്തിൽ നിന്നും തുടച്ചു മാറ്റപ്പെടേണ്ടതിന്റെ ആവശ്യകത കുഞ്ഞു മനസുകളിൽ ഉറപ്പിക്കുന്നതിനായി സമീപ പ്രദേശങ്ങളിലെ പ്രൈമറി വിദ്യാലയങ്ങളിലും ജംഗ്ഷനുകളിലും വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ പ്രചാരണം നടത്തി. | |||
'''എയറോബിക് പെർഫോമൻസ്''' | |||
ലഹരിക്കടിമപ്പെടാതിരിക്കാൻ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് വ്യായാമം അത്യന്തപേക്ഷിതമാണെന്നു പ്രഖ്യാപിച്ചു കൊണ്ട് spc കേഡറ്റുകൾ എയറോബിക് പെർഫോമൻസ് നടത്തി . | |||
'''ലഹരി വിമുക്ത ഭവനം''' | |||
സമൂഹത്തിൽ നിന്നും ലഹരി തുടച്ചു മട്ടൻ ആദ്യമേ സ്വന്തം ഭവനം ലഹരി മുക്തമാക്കി കുട്ടികൾ... | |||
'''സംവാദ സദസ്സ്''' | |||
വിദ്യാർഥികൾക്കിടയിൽ വർധിച്ചു വരുന്ന മയക്കു മരുന്ന് ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഒരു സംവാദ സദസ്സ് നടത്തി. വിദ്യാലയത്തിലെ അധികം പേര് താമസിക്കുന്ന സ്ഥലങ്ങളിലെ വാർഡ് മെംബേർസ് സാമൂഹ്യ പ്രവർത്തകർ രക്ഷിതാക്കൾ എന്നിവർ സംവാദത്തിൽ പങ്കെടുത്തു . | |||
'''പ്രവർത്തന വിലയിരുത്തൽ''' | |||
വിമുക്തി പ്രവർത്തത്തനങ്ങളുടെ പഠനത്തിന്റെ ഭാഗമായി എക്‌സൈസ് റേഞ്ച് ഓഫീസർസ് ഡോ. അനീഷിന്റെ നേതൃത്വത്തിൽ ഉള്ള പൊജെക്ട അസ്സോസിയേറ്റ്സ് എന്നിവർ സ്കൂൾ സന്ദർശിക്കുകയും ഹെഡ്മാസ്റ്ററും ലഹരി വിരുദ്ധ ക്ലബ് കൺവീനെർമാരും വിദ്യാര്ഥികളുമായും സംവദിക്കുകയും അവരിൽ നിന്നും വിവര ശേഖരണം നടത്തുകയും ചെയ്തു . |