"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:30, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
=== പ്രശസ്ത വ്യക്തികൾ === | === പ്രശസ്ത വ്യക്തികൾ === | ||
ശ്രദ്ധേയമായ വ്യക്തിത്വം കൊണ്ട് അനുഗ്രഹീതമായ നാടാണ് വെഞ്ഞാറമൂട്. രാഷ്ട്രീയം,സാഹിത്യം, കല എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞ ഒട്ടേറെ ആളുകൾ വെഞ്ഞാറമൂട്ടിലുണ്ട്. കേന്ദ്രസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യപുരസ്ക്കാരത്തിന് അർഹനായ സാഹിത്യകാരൻ എസ്. ആർ.ലാൽ,എഴുത്തുകാരനായ ഹരിലാൽ രാജേന്ദ്രൻ, രാഷ്ട്രീയപ്രവർത്തകനായ കെ.രാമൻപിളള,സിനിമസംവിധായകനായ തുളസീദാസ്, തിരക്കഥാകൃത്തായ അശോക് ശശി,അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്,നോബി മാർക്കോസ്,അഭിനേത്രിയായ പ്രിയങ്ക നായർ മുതലായവരുടെ ജന്മസ്ഥലം കൂടിയാണ് വെഞ്ഞാറമൂട്. | ശ്രദ്ധേയമായ വ്യക്തിത്വം കൊണ്ട് അനുഗ്രഹീതമായ നാടാണ് വെഞ്ഞാറമൂട്. രാഷ്ട്രീയം,സാഹിത്യം, കല എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞ ഒട്ടേറെ ആളുകൾ വെഞ്ഞാറമൂട്ടിലുണ്ട്. കേന്ദ്രസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യപുരസ്ക്കാരത്തിന് അർഹനായ സാഹിത്യകാരൻ എസ്. ആർ.ലാൽ,എഴുത്തുകാരനായ ഹരിലാൽ രാജേന്ദ്രൻ, രാഷ്ട്രീയപ്രവർത്തകനായ കെ.രാമൻപിളള,സിനിമസംവിധായകനായ തുളസീദാസ്, തിരക്കഥാകൃത്തായ അശോക് ശശി,അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്,നോബി മാർക്കോസ്,അഭിനേത്രിയായ പ്രിയങ്ക നായർ മുതലായവരുടെ ജന്മസ്ഥലം കൂടിയാണ് വെഞ്ഞാറമൂട്. | ||
=== കായികം === | |||
കായികമേഖലയിലും മുൻപന്തിയിലാണ് വെഞ്ഞാറമൂട്.നീന്തലിന്റെ നഗരം എന്നാണ് വെഞ്ഞാറമൂട് അറിയപ്പെടുന്നത്.വെഞ്ഞാറമൂടിനു ചുറ്റുമായി ഒട്ടനവധി നീന്തൽ കുളങ്ങളും മറ്റും നീന്തൽ പരിശീലനത്തിനും പ്രകടനത്തിനുമായി ഉപയോഗിച്ചു വരുന്നു.ഇതിലൂടെ ഒട്ടനവധി ദേശീയകായികതാരങ്ങൾ നാടിന് അഭിമാനമായി മാറിയിട്ടുണ്ട്.കൂടാതെ ക്രിക്കറ്റ് ,ബാഡ്മിന്റൺ.ടർഫ് മുതലായവയുടെ പരിശീലനകേന്ദ്രങ്ങളും കേരള സ്പോർട്സ് ക്ലബും വെഞ്ഞാറമൂട്ടിലുണ്ട്. |