Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:


== '''പ്രകൃതി''' ==
== '''പ്രകൃതി''' ==
പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് വെഞ്ഞാറമൂട്. നോക്കത്താ ദൂരത്തോളം പച്ച പട്ടുവിരിച്ചു കിടക്കുന്ന വയലേലകളും കുന്നിൻ ചെരുവുകളും   താഴ്വാരങ്ങളും ഈ പ്രദേശത്തെ മനോഹരമാക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 800 അടി ഉയരത്തിലുള്ള കോട്ടുകുന്നം മലയും കടലു കാണി പാറയുമെല്ലാം നമ്മുടെകാഴ്ചകൾക്ക് ഇമ്പമേകുന്നവയാണ് ചുറ്റുവട്ടപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി സമൃദ്ധമായ നീരൊഴുക്കും വിള തിങ്ങിയ കൃഷി പ്രദേശങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈ നാട്.
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464020" എന്ന താളിൽനിന്ന് ശേഖരിച്ചത്