Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നഗര വിവരണം ,ഭൂമിശാസ്ത്രം,വിദാഭ്യാസ സ്ഥാപനങ്ങൾ,സാംസ്‌കാരിക സ്ഥാപനങ്ങൾ . Expanding article Spelling/grammar/punctuation/typographical correction
(ശ്രീകണ്ഠപുരം നഗര വിവരണം)
(നഗര വിവരണം ,ഭൂമിശാസ്ത്രം,വിദാഭ്യാസ സ്ഥാപനങ്ങൾ,സാംസ്‌കാരിക സ്ഥാപനങ്ങൾ . Expanding article Spelling/grammar/punctuation/typographical correction)
വരി 1: വരി 1:
== '''ശ്രീകണ്ഠാപുരം''' ==
== '''ശ്രീകണ്ഠാപുരം''' ==
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗൺ ആണ് ശ്രീകണ്ഠാപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠാപുരം പുഴയുടെ തീരത്താണ് ഈ പട്ടണം.​
<big>കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗൺ ആണ് ശ്രീകണ്ഠാപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠാപുരം പുഴയുടെ തീരത്താണ് ഈ പട്ടണം.കോട്ടൂർ ,അയിച്ചേരി ,നെടുങ്ങോം ,നിടിയേങ്ങ ,ചെമ്പത്തൊട്ടി ,പരിപ്പായി ,കണിയാർവയൽ എന്നിവ ഇവിടുത്തെ പ്രമുഖ പ്രദേശങ്ങളാണ് .ചരിത്രപരമായി പ്രസിദ്ധമായ ഈ പ്രദേശം മൂഷികരാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷിക രാജാവായ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം.</big>


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
<big>കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായചെമ്പേരി ,പയ്യാവൂർ,ചന്ദനക്കാംപാറ,കുടിയാന്മല,ഉളിക്കൽ,ഇരിട്ടി എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ശ്രീകണ്ഠപുരം എന്ന ഇ പ്രദേശം.മലയോരത്തിന്റെ സിരാകേന്ദ്രം .</big>


== ശ്രീകണ്ഠപുരം നഗരം വെള്ളപ്പൊക്ക പ്രദേശമായതിനാൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നത് പതിവാണ്. ==
<big>വര്ഷകാലത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൊന്നാണിവിടം .പ്രസിദ്ധമായ മലയോര കുടിയേറ്റ മേഘലകളിലൊന്നായ മടമ്പം പ്രദേശങ്ങൾ ഇതിന്റെ ഭാഗമാണ്.</big>
 
<big>വിനോദ സഞ്ചാര മേഖലകളായ പാലക്കയം തട്ട്,പൈതൽ മല ,കാഞ്ഞിരക്കൊല്ലി ,കലാഗ്രാമം (നിടിയേങ്ങ ) എന്നി പ്രദേശങ്ങൾ വളരെ അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ടൂറിസം മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ ആണ് ഇവിടം .</big>
 
<big> </big>


== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
വരി 11: വരി 16:
* മുനിസിപ്പാലിറ്റി  
* മുനിസിപ്പാലിറ്റി  
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
*
*ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ
*കലാഗ്രാമം നിടിയേങ്ങ


== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==
വരി 22: വരി 28:


മുത്തപ്പൻ ക്ഷേത്രം
മുത്തപ്പൻ ക്ഷേത്രം
ഇൻഫന്റ് ജീസസ് ചർച്ച്, ശ്രീകണ്ഠാപുരം ടൗൺ
മാലിക് ബിന് ദീനാർ മസ്ജിദ് പഴയങ്ങാടി
സലഫി മസ്ജിദ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ്
സെന്റ്. തോമസ് ചർച്ച്, കോട്ടുർ
പരിപ്പായി ശ്രീ മുച്ചിലോട്ടു ഭഗവത ക്ഷേത്രം


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==


* മടമ്പം പികെഎം കോളേജ്
* പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം
* എസ്ഇഎസ് കോളേജ്, ശ്രീകണ്ഠപുരം
* എസ് ഇ എസ് കോളേജ്, ശ്രീകണ്ഠപുരം
* വിമൽ ജ്യോതി എൻജിനീയറിങ്, എംബിഎ കോളജ്, ചെമ്പേരി
* മേരിഗിരി സീനിയർ സെക്കന്ററി സ്കൂൾ
* ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, പൈസക്കരി
* നെടുങ്ങോം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ
* നെടുങ്ങോം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ
* ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം
* ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം
* കോട്ടൂർ ഐ ടി ഐ ശ്രീകണ്ഠാപുരം
* സെന്റ് ജോർജിയ സ്പെഷ്യൽ സ്കൂൾ
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2463863" എന്ന താളിൽനിന്ന് ശേഖരിച്ചത്