"എസ്.ഡി.യു.പി.എസ്. പൊൻകുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.യു.പി.എസ്. പൊൻകുന്നം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:46, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ→പൊൻകുന്നം
വരി 1: | വരി 1: | ||
== പൊൻകുന്നം == | == പൊൻകുന്നം == | ||
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോട്ടയം ജില്ലയുടെ ഭാഗമായ കേരളത്തിലെ ഒരു സെൻസസ് പട്ടണമാണ് '''പൊൻകുന്നം''' . പൊൻകുന്നം എന്നാൽ ''പൊൻ പർവ്വതം'' ( ''പൊൻ'' = സ്വർണ്ണം, ''കുന്ന്'' = പർവ്വതം) എന്നാണ് അർത്ഥമാക്കുന്നത്. കാഞ്ഞിരപ്പള്ളി , മണിമല , പാല എന്നിവയാണ് സമീപ പട്ടണങ്ങൾ | കാഞ്ഞിരപ്പള്ളി താലൂക്കിൽ കോട്ടയം ജില്ലയുടെ ഭാഗമായ കേരളത്തിലെ ഒരു സെൻസസ് പട്ടണമാണ് '''പൊൻകുന്നം''' . പൊൻകുന്നം എന്നാൽ ''പൊൻ പർവ്വതം'' ( ''പൊൻ'' = സ്വർണ്ണം, ''കുന്ന്'' = പർവ്വതം) എന്നാണ് അർത്ഥമാക്കുന്നത്. കാഞ്ഞിരപ്പള്ളി , മണിമല , പാല എന്നിവയാണ് സമീപ പട്ടണങ്ങൾ\ | ||
== ഭൂമിശാസ്ത്രം == | |||
ആകെ 2208 ച.കി.മീ വിസ്ത്രൃതിയുളള കോട്ടയം ജില്ല പ്രകൃത്യാ തന്നെ മലമ്പ്രദേശം, ഇടനാട്, നിമ്ന പ്രദേശം എന്നിങ്ങനെ വ്യത്യസ്തമായിരിക്കുന്നു. ജില്ലയുടെ ഭൂരിഭാഗം പ്രദേശവും ഇടനാട്ടിൽ ഉൾപെടുന്നു. കാഞ്ഞിരപ്പളളി, മീനച്ചിൽ താലൂക്കുകളിൽ മലമ്പ്രദേശവും, കോട്ടയം, വൈക്കം , ചങ്ങനാശ്ശേരി താലൂക്കുകളിൽ ഇടനാടും, നിമ്ന പ്രദേശങ്ങളും ആണ്. കാഞ്ഞിരപ്പളളി, മീനച്ചിൽ താലൂക്കുകളിൽ ചെങ്കല്ല് കലർന്നും വൈക്കം താലൂക്കിലും, കോട്ടയം, ചങ്ങനാശ്ശേരി താലൂക്കിന്റെ ചില ഭാഗങ്ങളിൽ എക്കൽ കലർന്നും മണ്ണിന്റെ ഘടന കാണുന്നു. ജില്ലയിൽ തീരദേശങ്ങളില്ല. | |||
== പ്രധാന ആരാധാനാലയങ്ങൾ == | |||
ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം, പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം, മണക്കാട്ട് ശ്രീഭദ്രാക്ഷേത്രം, ചെറുവള്ളി ദേവിക്ഷേത്രം, ഇരിക്കാട്ട് ശ്രീ ഭദ്രാക്ഷേത്രം, ശ് | |||
== പ്രധാന വിദ്യാലയങ്ങൾ == | |||
ഗവ.ഹൈസ്കൂൾ, ശ്രേയസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ്, എച്ച്.എച്ച്.യു.പി.സ്കൂൾ, വി.എസ്.യു.പി.സ്കൂൾ, എസ്.ആർ.വി. സ്കൂൾ, ശ്രീവിദ്യാധിരാജാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, സെന്റ് ഇഫ്രേം | |||
== ആശുപത്രികൾ == | |||
* ശ്രീഹരി ഹോസ്പിറ്റൽ | |||
* ശാന്തിനികേതൻ | |||
* അരവിന്ദ ഹിന്ദു മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ | |||
* ജനറൽ ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി |