Jump to content
സഹായം

"എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:41015 School Main Gate.jpeg|thumb|എസ് ബി വി എസ് ഗവ.ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ പ്രധാന കവാടം]]

[[പ്രമാണം:41015 School Ground.jpeg|thumb|എസ് ബി വി എസ് ഗവ.ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ സ്കൂൾ ഗ്രൗണ്ട്]]

കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നും ഏകദേശം 19 കിലോമീറ്റർ വടക്ക് കരുനാഗപ്പള്ളി താലൂക്കിൽ വരുന്ന ചവറ ബ്ളോക്കുപരിധിയിലാണ് പന്മന പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.സാമൂഹ്യ പരിഷ്കരണ രംഗത്തെ പ്രധാനിയായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ സ്ഥലം.പത്ത് പ്രശസ്തങ്ങളായ മനകൾ ഉണ്ടായിരുന്നതിനാലാണ് സ്ഥലത്തിന് ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു.
കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നും ഏകദേശം 19 കിലോമീറ്റർ വടക്ക് കരുനാഗപ്പള്ളി താലൂക്കിൽ വരുന്ന ചവറ ബ്ളോക്കുപരിധിയിലാണ് പന്മന പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടേയുംപാദസ്പർശത്താൽ പരിപാവനമായ പന്മന മനയിൽ.സാമൂഹ്യ പരിഷ്കരണ രംഗത്തെ പ്രധാനിയായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ സ്ഥലം.പത്ത് പ്രശസ്തങ്ങളായ മനകൾ ഉണ്ടായിരുന്നതിനാലാണ് സ്ഥലത്തിന് ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു.

കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നും ഏകദേശം 19 കിലോമീറ്റർ വടക്ക് കരുനാഗപ്പള്ളി താലൂക്കിൽ വരുന്ന ചവറ ബ്ളോക്കുപരിധിയിലാണ് പന്മന പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.സാമൂഹ്യ പരിഷ്കരണ രംഗത്തെ പ്രധാനിയായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ സ്ഥലം.പത്ത് പ്രശസ്തങ്ങളായ മനകൾ ഉണ്ടായിരുന്നതിനാലാണ് സ്ഥലത്തിന് ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു.
കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നും ഏകദേശം 19 കിലോമീറ്റർ വടക്ക് കരുനാഗപ്പള്ളി താലൂക്കിൽ വരുന്ന ചവറ ബ്ളോക്കുപരിധിയിലാണ് പന്മന പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.സാമൂഹ്യ പരിഷ്കരണ രംഗത്തെ പ്രധാനിയായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ സ്ഥലം.പത്ത് പ്രശസ്തങ്ങളായ മനകൾ ഉണ്ടായിരുന്നതിനാലാണ് സ്ഥലത്തിന് ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു.
[[പ്രമാണം:41015 Panmana Ashramam.jpeg|thumb|പന്മന ആശ്രമം]]

[[പ്രമാണം:41015 Chattambi swamy samadi4.jpg|thumb|സമാധി]]
[[പ്രമാണം:41015 Chattambi swamy samadi1.jpg|thumb|ചട്ടമ്പിസ്വാമികൾ സമാധി‍‍]]

പല മനകളുടെ നാട് എന്ന് വിശേഷിക്കപ്പെടുന്ന പന്മന പശ്ചിമതീരത്തെ ചെറുതും വലുതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു.1953 നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിൽ നിരവധി ഗ്രന്ഥശാലകളും വായനശാലകളും കൂടാതെ 50 ൽ പരം കലാകായിക സമിതികളും പ്രവർത്തിക്കുന്നുണ്ട്. ജാതിമതഭേദമന്യേ സാഹോദര്യത്തോടെ കഴിയുന്ന 15 ഓളം വാർഡുകൾ ഉള്ളതാണ് ഈ ഗ്രാമം. ടൈറ്റാനിയം ജംഗ്ഷനിൽ ഉള്ള കമ്മ്യൂണിറ്റി സെൻറർ ഉൾപ്പെടെ നിരവധി ആതുരാലയങ്ങൾ ഉള്ള പന്മന ഗ്രാമപഞ്ചായത്തിൽ കൂടി ദേശീയപാതകളും കോവളം കോട്ടപ്പുറം ദേശീയ ജലപാതയും കടന്നുപോകുന്നു സ്വാതന്ത്ര്യസമരകാലത്ത് തന്നെ പ്രശസ്തരായ ധീരദേശാഭിമാനികൾക്ക് ജന്മം നൽകിയ നാട് എന്ന നിലയിലും പ്രശസ്തമായ കരിമണലിന്റെയും വെൺമണലിന്റെയും സംഘഭൂമിയായ പന്മന ഇപ്പോൾ വളരെ ഉയരത്തിലേക്കുള്ള പ്രയാണത്തിലാണ് ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള ഒട്ടേറെ പ്രത്യേകതകൾ ഈ പ്രദേശത്തിനുണ്ട് അപൂർവധാതുമണൽ സമ്പത്തുകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം ലോക വ്യവസായ ഭൂപടത്തിൽ സ്ഥാനം നേടിയിരിക്കുന്നു പരമ്പരാഗത കയർ വ്യവസായ മേഖലയും മത്സ്യബന്ധനവും മത്സ്യ സംസ്കരണ മേഖലയും ഒട്ടേറെ തൊഴിലവസരങ്ങൾ നൽകുന്നുണ്ട്. ചവറയുടെ സുപ്രധാനമായ സാമ്പത്തിക മേഖലകളിൽ ഒന്നാണ് മത്സ്യബന്ധന മേഖല. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ പകുതിയിൽ ഇവിടെ നിന്നും കയറ്റി അയക്കപ്പെട്ട കയറിൽ, ഷർഹാംബർഗ് എന്ന ജർമൻ ശാസ്ത്രജ്ഞൻ മോണോസൈറ്റിന്റെ തരികൾ കണ്ടെത്തിയത് ഒരു മാറ്റത്തിന് തുടക്കമായിരുന്നു. ലോഹമണൽ വേർതിരിക്കുന്ന വ്യവസായം തുടക്കത്തിൽ ചെറുകിട വ്യവസായ യൂണിറ്റുകളായി ആരംഭിക്കുകയും 1940 കൾ ആയപ്പോഴേക്കും പാശ്ചാത്യരുടെ നേതൃത്വത്തിൽ വലിയ വ്യവസായ ശൃംഖലയായി വളരുകയും ചെയ്തു. പ്രാചീനകാലത്ത് പ്രധാനമായും കാർഷികവൃത്തി അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്ഘടനയാണ് ഈ പ്രദേശത്ത് നിലനിന്നിരുന്നത്. ഉൾനാടൻ ജലാശയങ്ങളുടെ സാന്നിധ്യം കാർഷിക അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു. സാഹിത്യ സാംസ്കാരിക നവോത്ഥാന രംഗങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ മഹാന്മാരുടെ ഒരു നീണ്ട നിര ഈ പഞ്ചായത്തിൽ ഉണ്ട്. മലയാള വ്യാകരണ സാഹിത്യത്തിനും ഭാഷക്കും അതുല്യ സംഭാവന ചെയ്ത പ്രൊഫസർ പന്മന രാമചന്ദ്രൻ നായർ ഈ നാടിൻറെ സംഭാവനയാണ്

വരി 16: വരി 22:
* കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
* കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
* ഇന്ത്യൻ റെയർ എർത്ത്സ്
* ഇന്ത്യൻ റെയർ എർത്ത്സ്
* ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാല (Regional Campus Centre)

== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
വരി 49: വരി 56:
# വടക്കുംതല സെന്റ് അലോഷ്യസ് എൽ.പി.എസ്
# വടക്കുംതല സെന്റ് അലോഷ്യസ് എൽ.പി.എസ്
# ഗവ.യു.പി.എസ് അനുവേലിൽ
# ഗവ.യു.പി.എസ് അനുവേലിൽ
# ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാല (Regional Campus Centre)
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2462240...2468615" എന്ന താളിൽനിന്ന് ശേഖരിച്ചത്