"ആർ.കെ.എം.യു.പി.എസ്, മുത്താന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.കെ.എം.യു.പി.എസ്, മുത്താന (മൂലരൂപം കാണുക)
19:46, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|R K M U P S Muthana}} | {{prettyurl|R K M U P S Muthana}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുത്താന | |സ്ഥലപ്പേര്=മുത്താന | ||
വരി 59: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}ആർ.കെ.എം.യു.പി.എസ് എന്ന ഈ വിദ്യാല്യത്തിന്റെ മുഴുവൻ പേര്.ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽ | ||
യു പി എസ് എന്നാണ്. വർക്കല താലൂക്കിലെ ചെമ്മരുതി പഞ്ചായത്തിൽ വാർഡ് 5 ൽ സ്ഥിതി | |||
ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1957ജൂൺ2 തീയതി ചെമ്മരുതിഗ്രാമത്തിൽ മുത്താന എന്നസ്ഥലത്ത് പ്രവർത്തനം ആരംഭിച്ച് അമ്പതിലേറെവർഷം പൂർത്തീകരിച്ച ഒരു വിദ്യാലയമാണിത്. ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽ യു പി എസ് എന്നാണ് മുഴുവൻ പേര്. ഈ സ്കൂൾ ആരംഭിക്കുന്നതിന് മുൻപ് ചെമ്മരുതിഗ്രാമത്തിൽ രണ്ട് എൽ.പിസ് അല്ലാതെ മറ്റൊരു സ്കൂളും ഉണ്ടായിരുന്നില്ല വളരെ സാമ്പത്തികമായി പരാധീനതയിൽ കഴിഞ്ഞിരുന്ന ഗ്രാമീണർക്ക് തങ്ങളുടെ മക്കളെ എൽ.പി.സ് കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ദൂരെയുള്ള വിദ്യാലയങ്ങളിൽ അയക്കുവാൻ കഴിയുമായിരുന്നില്ല. മിക്ക കുട്ടികൾക്കും നാലാം ക്ലാസ് കൊണ്ട് പഠിത്തം നിർത്തേണ്ട സാഹചര്യം ആയിരുന്നു. മേൽ പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുത്ത് വളരെ പരിശ്രമിച്ചതിന്റെ ഫലമായാണ് ചെമ്മരുതി ഗ്രാമവാസികളുടെ ചിരകാലഭിലാഷമായിരുന്ന ഈസ്കൂൾ അനുവദിക്കപ്പെട്ടത്. ഈ സ്കൂൾ ഉദ്ഘാടനം ചെയ്തത്. ശ്രീമാൻ. ഇ.എം.എസ് ആണ് | 1957ജൂൺ2 തീയതി ചെമ്മരുതിഗ്രാമത്തിൽ മുത്താന എന്നസ്ഥലത്ത് പ്രവർത്തനം ആരംഭിച്ച് അമ്പതിലേറെവർഷം പൂർത്തീകരിച്ച ഒരു വിദ്യാലയമാണിത്. ആർ. കൃഷ്ണക്കുറുപ്പ് മെമ്മോറിയൽ യു പി എസ് എന്നാണ് മുഴുവൻ പേര്. ഈ സ്കൂൾ ആരംഭിക്കുന്നതിന് മുൻപ് ചെമ്മരുതിഗ്രാമത്തിൽ രണ്ട് എൽ.പിസ് അല്ലാതെ മറ്റൊരു സ്കൂളും ഉണ്ടായിരുന്നില്ല വളരെ സാമ്പത്തികമായി പരാധീനതയിൽ കഴിഞ്ഞിരുന്ന ഗ്രാമീണർക്ക് തങ്ങളുടെ മക്കളെ എൽ.പി.സ് കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ദൂരെയുള്ള വിദ്യാലയങ്ങളിൽ അയക്കുവാൻ കഴിയുമായിരുന്നില്ല. മിക്ക കുട്ടികൾക്കും നാലാം ക്ലാസ് കൊണ്ട് പഠിത്തം നിർത്തേണ്ട സാഹചര്യം ആയിരുന്നു. മേൽ പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുത്ത് വളരെ പരിശ്രമിച്ചതിന്റെ ഫലമായാണ് ചെമ്മരുതി ഗ്രാമവാസികളുടെ ചിരകാലഭിലാഷമായിരുന്ന ഈസ്കൂൾ അനുവദിക്കപ്പെട്ടത്. ഈ സ്കൂൾ ഉദ്ഘാടനം ചെയ്തത്. ശ്രീമാൻ. ഇ.എം.എസ് ആണ് |