"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33: വരി 33:
'''കരിപ്പൂര് ഭദ്രകാളിക്ഷേത്രം'''

'''കരിപ്പൂര് ഭദ്രകാളിക്ഷേത്രം'''

നെടുമങ്ങാട് താലൂക്കിൽ കരിപ്പൂര് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഭദ്രകാളിക്ഷേത്രമാണ് മുടിപ്പുര എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്ഷേത്രം. കുംഭമാസത്തിലെ ഉത്രട്ടാതി നക്ഷത്രത്തിലാണ്  ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആഘോഷിക്കുന്നത്.

'''സ്മാർട്ട് വില്ലേജ് ആഫീസ് കരിപ്പൂര് '''

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്താലൂക്കിൽ ഉൾപ്പെടുന്ന കരുപ്പൂര് വില്ലേജിലാണ് ഈ ആഫീസ് സ്ഥിതി ചെയ്യുന്നത്.നെടുമങ്ങാട് നഗരത്തിൽ നിന്ന് എകദേശം 3 കിലോമീറ്റർ അകലെയാണ്  ഇത്.സർക്കാർ ഭൂമിയുടെ സംരക്ഷണവും പരിപാലനവും ഭൂനികുതി,തോട്ടനികുതി,കെട്ടിടനികുതി മുതലായ നികുതിപിരിച്ചെടുക്കൽ,സർട്ടിഫിക്കറ്റുകളുടെ വിതരണം,കുടിശ്ശിക പിരിച്ചെടുക്കൽ,തെരഞ്ഞെടുപ്പ്,ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ ആഫീസിന്റെ ചുമതലയിലുൾപ്പെടുന്നവയാണ്.വില്ലേജ് ആഫീസ് സേവനങ്ങൾക്ക് അപേക്ഷകർക്ക് ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്.

=='''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം'''==
=='''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം'''==
'''കോട്ടപ്പുറം'''
'''കോട്ടപ്പുറം'''
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461982" എന്ന താളിൽനിന്ന് ശേഖരിച്ചത്