Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14: വരി 14:


== '''പ്രമുഖ വ്യക്തികൾ''' ==
== '''പ്രമുഖ വ്യക്തികൾ''' ==
* '''<u>ശ്രീ പുതുശേരി ജനാർദ്ദനൻ (നാടൻപാട്ട് കലാകാരൻ)</u>-''' പാലക്കാട് ജില്ലയിൽ ജനിച്ചു. ബിഎ ഹിസ്റ്ററിയിൽ ബിരുദമെടുത്തു. മുത്തച്ഛൻ ആലപിച്ചിരുന്ന ഉടുക്കുപാട്ടുകളിൽ ആകൃഷ്ടനായി നാടൻ പാട്ട് അവതരണത്തിലേക്ക് കടന്നു. കരയിലേക്ക് ഒരു കടൽ ദൂരം എന്ന ചിത്രത്തിലും, ലിവിംഗ് ടുഗെതർ എന്ന ഫാസിൽ ചിത്രത്തിലും നാടൻപാട്ട് ആലപിച്ചു. മാണിക്യക്കല്ല് എന്ന നാടൻപാട്ടുസംഘം നടത്തി വരുന്നു.
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461943" എന്ന താളിൽനിന്ന് ശേഖരിച്ചത്