Jump to content
സഹായം

"ജി എച് എസ് കൊച്ചന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കൊച്ചന്നൂർ ==
== കൊച്ചന്നൂർ ==
[[പ്രമാണം:24026 place.jpg|THUMB|കൊച്ചന്നൂർ‍‍]]
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിന്റെ ഭാഗമായ വടക്കേക്കാട് ഗ്രാമ പഞ്ചായത്തിൽ പെടുന്ന മൂന്നു ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രം വിസ്തീർണം വരുന്ന ഒരു ചെറിയ ഗ്രാമമാണ് '''കൊച്ചനൂർ'''
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിന്റെ ഭാഗമായ വടക്കേക്കാട് ഗ്രാമ പഞ്ചായത്തിൽ പെടുന്ന മൂന്നു ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രം വിസ്തീർണം വരുന്ന ഒരു ചെറിയ ഗ്രാമമാണ് '''കൊച്ചനൂർ'''


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
വടക്ക്കിഴക്ക്  ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ്  -ആഞ്ഞിലക്കടവൂം  തെക്ക് - കരിയന്തടവുമൊക്കെയായി  മൂന്നുഭാഗവും വെള്ളത്താൽ    ചുറ്റപ്പെട്ടതാണ്  കൊച്ചന്നൂ൪ ഗ്രാമം
വടക്ക്കിഴക്ക്  ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ്  -ആഞ്ഞിലക്കടവൂം  തെക്ക് - കരിയന്തടവുമൊക്കെയായി  മൂന്നുഭാഗവും വെള്ളത്താൽ    ചുറ്റപ്പെട്ടതാണ്  കൊച്ചന്നൂ൪ ഗ്രാമം


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് കൊച്ചനൂർ തിരുക്കൊച്ചി രാജ്യത്തിന്റെയും മലബാറിന്റേയും അതിർത്തിയായിരുന്നു.<sup>[''അവലംബം ആവശ്യമാണ്'']</sup>  കൊച്ചനൂരിന്റെ അതിർഗ്രാമങ്ങൾ  കുന്നംകുളം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറേ അതിരായ വട്ടംപാടം, പുന്നയൂർകുളം പഞ്ചായത്തിന്റെ തെക്കേ അതിർത്തിയായ ചമ്മനൂർ, വടക്കേക്കാട് പഞ്ചായത്തിലെ തന്നെ ഗ്രാമങ്ങളായ ഞമനേങ്ങാട്, കപ്ലേങ്ങാട് എന്നിവയാണ്‌. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന നഗരിയായ ഗുരുവായൂരും കേരളത്തിലെ പുരാതനമായ വാണിജ്യകേന്ദ്രങ്ങളിലൊന്നായ കുന്നംകുളവും കൊച്ചന്നൂരിന് അടുത്താണ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് കൊച്ചനൂർ തിരുക്കൊച്ചി രാജ്യത്തിന്റെയും മലബാറിന്റേയും അതിർത്തിയായിരുന്നു.<sup>[''അവലംബം ആവശ്യമാണ്'']</sup>  കൊച്ചനൂരിന്റെ അതിർഗ്രാമങ്ങൾ  കുന്നംകുളം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറേ അതിരായ വട്ടംപാടം, പുന്നയൂർകുളം പഞ്ചായത്തിന്റെ തെക്കേ അതിർത്തിയായ ചമ്മനൂർ, വടക്കേക്കാട് പഞ്ചായത്തിലെ തന്നെ ഗ്രാമങ്ങളായ ഞമനേങ്ങാട്, കപ്ലേങ്ങാട് എന്നിവയാണ്‌. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന നഗരിയായ ഗുരുവായൂരും കേരളത്തിലെ പുരാതനമായ വാണിജ്യകേന്ദ്രങ്ങളിലൊന്നായ കുന്നംകുളവും കൊച്ചന്നൂരിന് അടുത്താണ്.കൊച്ചന്നൂർഗ്രാമത്തെ ആകർഷകമാക്കിത്തീർക്കുന്ന ഒന്നാണ് കരിച്ചാൽക്കടവ് പാടശേഖരങ്ങളുടെ മനോഹാരിത.  പെങ്ങാമുക്ക്-പഴഞ്ഞി-കാട്ടകമ്പാൽ പ്രദേശത്തേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ ഈ പാടശേഖരങ്ങളുടെ ഒരതിരിലൂടെ  സാധിക്കുന്നു.


==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
* സർവ്വീസ് സഹകരണബാങ്ക്,കൊച്ചന്നൂർ
* എം.ജി ഓഡിറ്റോറിയം,കൊച്ചന്നൂർ


===== ശ്രദ്ധേയരായ വ്യക്തികൾ =====
===== ശ്രദ്ധേയരായ വ്യക്തികൾ =====
* കൊച്ചനൂർ അലി മൗലവി
* മംഗലത്തയിൽ അലി അബ്ദു
* മുസ്തഫ പെരുമ്പറമ്പത്ത്
* ഹനീഫ കൊച്ചന്നൂർ


===== ആരാധനാലയങ്ങൾ =====
===== ആരാധനാലയങ്ങൾ =====
* കപ്ലേങ്ങാട് ഭഗവതിക്ഷേത്രം
* അയ്യപ്പൻകാവ് ക്ഷേത്രം
* കൊച്ചന്നൂർ സുന്നി ജമാഅത്ത് പള്ളി
* കൊച്ചന്നൂർ സലഫി മസ്ജിദ്
* ബദർ മസ്ജിദ്,കൊച്ചന്നൂർ
* ഫജറുൽ മസ്ജിദ് ,കൊച്ചന്നൂർ
* മദീനപള്ളി


====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======


* ജി എച് എസ് കൊച്ചന്നൂർ
* കൊച്ചന്നൂർ ഇസ്ലാമിക് സർവ്വീസ് ട്രസ്റ്റ്(KIST)
[[https://schoolwiki.in/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:24026_scenery3.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:24026 mosque.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:24026 mg.jpg|ലഘുചിത്രം|ഇടത്ത്‌]]
====== ചിത്രശാല ======
====== ചിത്രശാല ======
[[പ്രമാണം:24026 scenery3.jpg|thumb|കൊച്ചന്നൂർ ഗ്രാമം]] [[പ്രമാണം:24026 karichal1.jpg|thumb|]]
[[പ്രമാണം:24026 scenery1.jpg|thumb|]] [[പ്രമാണം:24026 scenery2.jpg|thumb|]] [[പ്രമാണം:24026 karichal.jpg|thumb|]] [[പ്രമാണം:24026 temple.jpg|thumb|]] [[പ്രമാണം:24026 kapliyangad temple.jpg|thumb|]]
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461727...2478258" എന്ന താളിൽനിന്ന് ശേഖരിച്ചത്