Jump to content
സഹായം

"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
തിരുവനതപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്ത് ആണ് വെള്ളനാട്.<br>
തിരുവനതപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്ത് ആണ് വെള്ളനാട്.<br>
ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിനെ ഉയർന്ന കുന്നിൻ പ്രദേശങ്ങൾ, സമാന്തരമായ മലനിരകൾ, കുത്തനെയുള്ള ചെരിവ് പ്രദേശങ്ങൾ, മിതമായ ചെരിവ് പ്രദേശങ്ങൾ, ചെറു ചെരിവ് പ്രദേശങ്ങൾ, താഴ്വാര പ്രദേശങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. തിരുവനന്തപുരം നഗരത്തിൽ നിന്നും 22 കിലോമീറ്റർ കിഴക്കാണ് വെള്ളനാടിന്റെ സ്ഥാനം.

== അതിരുകൾ ==
കിഴക്ക് : ആര്യനാട് പഞ്ചായത്ത് പടിഞ്ഞാറ് : അരുവിക്കര പഞ്ചായത്ത് വടക്ക് : ഉഴമലയ്ക്കൽ, അരുവിക്കര പഞ്ചായത്തുകൾ തെക്ക് : അരുവിക്കര, പൂവച്ചൽ
== ജലപ്രകൃതി ==
വെള്ളനാട് ഗ്രാമപ്പഞ്ചായത്തിന്റെ വടക്ക് ഭാഗത്തുകൂടി കരമന നദി ഒഴുകുന്നു. തോടുകൾ, കുളങ്ങൾ എന്നിവയാണ് പഞ്ചായത്തിന്റെ ഉപരിതല ജലസ്രോതസ്സുകൾ. പുതുകുളങ്ങര തോട്, പുനലാൽ തോട്, വെള്ളനാട് തോട്, വാളിയറത്തോട് എന്നീ പ്രധാന തോടുകൾക്കു പുറമെ അനേകം ചെറു തോടുകളും കരമന നദിയിൽ എത്തിച്ചേരുന്നു.
== ആരാധനാലയങ്ങൾ ==
ഈ പഞ്ചായത്തിലെ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രങ്ങളാണ് സുബ്രഹ്മണ്യ ക്ഷേത്രം, ശ്രീഭഗവതി ക്ഷേത്രം എന്നിവ.
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ഗവ.V & HSS വെള്ളനാട്
* ഗവ. L P S വെള്ളനാട്

== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461724" എന്ന താളിൽനിന്ന് ശേഖരിച്ചത്