"എം.എച്.എം.യു.പി.എസ് കിളിനക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എച്.എം.യു.പി.എസ് കിളിനക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:28, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
('== എന്റെ നാട് കിളിനക്കോട് == മലപ്പുറം ജില്ലയിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== എന്റെ നാട് കിളിനക്കോട് == | == എന്റെ നാട് കിളിനക്കോട് == | ||
മലപ്പുറം ജില്ലയിലെ (പഴയ ഏറനാട് )ചേറൂർ നാട്ട് ഗ്രാമത്തിൽ പെട്ട ഒറ്റപ്പെട്ട ഒരു മലയോര പ്രദേശമാണ് കിളിനക്കോട്. ഊരകം മലയുടെ പച്ചപ്പുതപ്പുകൊണ്ട് പ്രകൃതി രമണീയമായ പ്രദേശമാണ് കിളിനക്കോട്. എന്നാൽ ജനസംഖ്യാ പരമായും വിദ്യാഭ്യാസ പരമായും വളരെ പിന്നിൽ നിൽക്കുന്ന ഈ പ്രദേശത്തിന്റെ പ്രത്യേകത വെട്ടു തോ ടാണ്. കാർഷിക മേഖലയെ മാത്രം ആശ്രയിച്ചു വരുന്ന കിളിനക്കോട് നിവാസികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേ ശൃത്തോട് കൂടി കണ്ണേത്ത് കുഞ്ഞാലിക്കുട്ടി ഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഒരു യു.പി സ്കൂൾ ആരംഭിക്കാനുള്ള ശ്രമം തുടങ്ങി. | മലപ്പുറം ജില്ലയിലെ (പഴയ ഏറനാട് )ചേറൂർ നാട്ട് ഗ്രാമത്തിൽ പെട്ട ഒറ്റപ്പെട്ട ഒരു മലയോര പ്രദേശമാണ് കിളിനക്കോട്. ഊരകം മലയുടെ പച്ചപ്പുതപ്പുകൊണ്ട് പ്രകൃതി രമണീയമായ പ്രദേശമാണ് കിളിനക്കോട്. എന്നാൽ ജനസംഖ്യാ പരമായും വിദ്യാഭ്യാസ പരമായും വളരെ പിന്നിൽ നിൽക്കുന്ന ഈ പ്രദേശത്തിന്റെ പ്രത്യേകത വെട്ടു തോ ടാണ്. കാർഷിക മേഖലയെ മാത്രം ആശ്രയിച്ചു വരുന്ന കിളിനക്കോട് നിവാസികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേ ശൃത്തോട് കൂടി കണ്ണേത്ത് കുഞ്ഞാലിക്കുട്ടി ഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഒരു യു.പി സ്കൂൾ ആരംഭിക്കാനുള്ള ശ്രമം തുടങ്ങി. | ||
== പൊതു സ്ഥാപനങ്ങൾ == | |||
# MHMAUPS KILINAKODE | |||
# G L P SCHOOL KILINAKODE |