"ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:45, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2024→കോണിക്കഴി
വരി 1: | വരി 1: | ||
== കോണിക്കഴി == | == കോണിക്കഴി == | ||
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ആണ് കോണിക്കഴി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഉമ്മനഴി, പുലാപ്പറ്റ, കല്ലടിക്കോട് എന്നിവയാണ് സമീപ പ്രദേശങ്ങൾ | പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ആണ് കോണിക്കഴി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഉമ്മനഴി, പുലാപ്പറ്റ, കല്ലടിക്കോട് എന്നിവയാണ് സമീപ പ്രദേശങ്ങൾ | ||
== ഭൂമിശാസ്ത്രം == | |||
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ പുലാപ്പറ്റ ഭാഗത്തു ഉയർന്ന മേഖലയിൽ ചരിഞ്ഞ പ്രദേശമാണ് കോണിക്കഴി.നദികളാലും മറ്റും ചുറ്റപെട്ടു കിടക്കുന്ന ഉയർന്ന പ്രദേശം ആണിത്.. തത്രം കാവ് ഈ പ്രദേശത്ത് ഉള്ളതുകൊണ്ട് തത്രംകാവിൽ കുന്ന് എന്നും ഇവിടം അറിയപ്പെടുന്നു | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* MNKMHSS PULAPATTA | |||
* VILLAGE OFFICE | |||
* RATION SHOP | |||
* AKSHAYA | |||
== ആരാധനാലയങ്ങൾ == | |||
തത്രംകാവിൽ കുന്ന് അമ്പലം |