"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:49, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 115: | വരി 115: | ||
[[പ്രമാണം:11053 jpg8.resized.jpg|ഇടത്ത്|ചട്ടരഹിതം|250x250ബിന്ദു]][[പ്രമാണം:11053 jpg9.resized.jpg|ചട്ടരഹിതം|300x300px]] | [[പ്രമാണം:11053 jpg8.resized.jpg|ഇടത്ത്|ചട്ടരഹിതം|250x250ബിന്ദു]][[പ്രമാണം:11053 jpg9.resized.jpg|ചട്ടരഹിതം|300x300px]] | ||
[[പ്രമാണം:11053 jpg6.resized.jpg|ചട്ടരഹിതം|300x300px|[[പ്രമാണം:11053 jpg7.resized.jpg|ചട്ടരഹിതം|250x250ബിന്ദു]]|ഇടത്ത്]][[പ്രമാണം:11053 iomg7 - Copy.resized.jpg|നടുവിൽ|ചട്ടരഹിതം|300x300px]] | [[പ്രമാണം:11053 jpg6.resized.jpg|ചട്ടരഹിതം|300x300px|[[പ്രമാണം:11053 jpg7.resized.jpg|ചട്ടരഹിതം|250x250ബിന്ദു]]|ഇടത്ത്]][[പ്രമാണം:11053 iomg7 - Copy.resized.jpg|നടുവിൽ|ചട്ടരഹിതം|300x300px]] | ||
== 45. '''യാത്രയയപ്പ്''' 2024 '''PTA''' == | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള '''PTA''' യെയുടെ നേതൃത്യത്തിലുള്ള യാത്രയയപ്പ് സ്‌കൂളിൽ വെച്ച് നടന്നു. ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മധുസൂധനൻ , ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക പുഷപലത , ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക നഫീസത്ത് , സ്‌കൂൾ ഓഫീസ് സീനിയർ ക്ലാർക്ക് വിഷ്‌ണു , ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകൻ പ്രമോദ് കുമാർ, ഹൈസ്‌കൂൾ വിഭാഗം അറബിക് അധ്യാപകൻ ബഷീർ , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ഗായത്രി , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ലത എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്. യാത്രയയപ്പ് സമ്മേളനം പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ടോമി എം. ജെ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ പി.ടി.എ യുടെ വകയായുള്ള സ്നേഹോപഹാരം വിരമിക്കുന്ന അധ്യാപകർക്ക് നൽകി. ഹെഡ്‌മാസ്റ്റർ മനോജ് കുമാർ പി.വി , പി. ടി. എ വൈസ് പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മധുസൂദനൻ വിരമിക്കുന്ന അധ്യാപകരുടെ സ്നേഹവും, നന്ദിയും അറിയിച്ചു. | |||
46. |