kiteuser, റോന്തു ചുറ്റുന്നവർ, Push subscription managers
1,510
തിരുത്തലുകൾ
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 66: | വരി 66: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജരായിരുന്ന തുണ്ടത്തിൽ വരുത്തൂർ വീട്ടിൽ ശ്രീ മാധവൻപിള്ള അവർകളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. അദ്ദേഹം തൻറെ 50 സെൻറ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ് കെട്ടി തറയിൽ കടൽപ്പുറം മണലും വിരിച്ച് സ്കൂൾ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടർന്ൻ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഷെടുകൾ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിർമിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ കെട്ടിടം തികയാതെ വന്നതിനാൽ ഓലമേഞ്ഞ ഷെഡഉകൾ നിലനിർത്തേണ്ടിവന്നു.1956-ൽ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ഒരു സർക്കാർ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തു.ആ സമയത്ത് ഈ വിദ്യാലയത്തിൻറെ മാനേജറായിരുന്ന ശ്രീ മാധവൻപിള്ള ഈ സ്‌കൂളും സ്കൂളിരിക്കുന്ന 50സെൻറ് സ്ഥലവും സർക്കാരിന് വിട്ടുകൊടുത്തു. [[ഗവ. എൽ പി എസ് ചേങ്കോട്ടുകോണം/ചരിത്രം|കൂടുതൽ വായിക്കുക]] | 1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജരായിരുന്ന തുണ്ടത്തിൽ വരുത്തൂർ വീട്ടിൽ ശ്രീ മാധവൻപിള്ള അവർകളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. അദ്ദേഹം തൻറെ 50 സെൻറ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ് കെട്ടി തറയിൽ കടൽപ്പുറം മണലും വിരിച്ച് സ്കൂൾ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടർന്ൻ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഷെടുകൾ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിർമിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ കെട്ടിടം തികയാതെ വന്നതിനാൽ ഓലമേഞ്ഞ ഷെഡഉകൾ നിലനിർത്തേണ്ടിവന്നു.1956-ൽ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ഒരു സർക്കാർ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തു.ആ സമയത്ത് ഈ വിദ്യാലയത്തിൻറെ മാനേജറായിരുന്ന ശ്രീ മാധവൻപിള്ള ഈ സ്‌കൂളും സ്കൂളിരിക്കുന്ന 50സെൻറ് സ്ഥലവും സർക്കാരിന് വിട്ടുകൊടുത്തു. [[ഗവ. എൽ പി എസ് ചേങ്കോട്ടുകോണം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഗവൺമെന്റ് എൽപിഎസ് ചെങ്കോട്ടുകോണം സ്കൂളിൽ നല്ല രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചുറ്റുമതിലോട് കൂടിയതാണ് സ്കൂൾ. സ്കൂളിന് സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട് കുടിവെള്ളത്തിനായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്കായി മൂന്ന് ഫാൻ വീതം ക്രമീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമിന്റെ പ്രവർത്തനം നടന്നു വരുന്നുണ്ട്. പുതിയ ക്ലാസ് മുറികൾക്കായി കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്നു. | ഗവൺമെന്റ് എൽപിഎസ് ചെങ്കോട്ടുകോണം സ്കൂളിൽ നല്ല രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചുറ്റുമതിലോട് കൂടിയതാണ് സ്കൂൾ. സ്കൂളിന് സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട് കുടിവെള്ളത്തിനായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്കായി മൂന്ന് ഫാൻ വീതം ക്രമീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമിന്റെ പ്രവർത്തനം നടന്നു വരുന്നുണ്ട്. പുതിയ ക്ലാസ് മുറികൾക്കായി കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്നു. |