Jump to content
സഹായം

"ജി.എച്ച്.എസ്. എസ്. പട്ള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പട്‌ല =
= പട്‌ല =
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്‌ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്‌ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ല പ്രദേശത്തുകൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് മധുവാഹിനി പുഴ.


=== ഭാഷ ===
== ഭാഷ ==
മലയാളവും തുളുവുമാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ.
മലയാളവും തുളുവുമാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ.
== ഭൂമിശാസ്ത്രം ==
നിരപ്പായ സ്ഥലങ്ങളും ചെറിയകുന്നുകളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടത്തെ
പ്രത്യേകത.വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചെറിയ കുന്നിൻപ്രദേശത്താണ്.
"പ്രമാണം:11049 GHSS Patla.jpg|thumb|ghss patla"
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* മധുർ ഗ്രാമപഞ്ചായത്
* കൃഷി ഭവൻ
[[പ്രമാണം:മധുർ ക്ഷേത്രം .jpg|ലഘുചിത്രം|
* മധുർ ക്ഷേത്രം
]]
* പോസ്റ്റ് ഓഫീസ്
* മായിപ്പാടി പാലസ്
* പി.എച്.സി
* മധുർ വില്ലേജ് ഓഫീസ്
== ആരാധനാലയങ്ങൾ ==
* മധൂർ ശ്രി മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം
* പട്ല ജമാ മസ്ജിദ്
[[പ്രമാണം:Patla jumamusjid.jpg|thumb|പട്ള ജുമാമസ്ജിദ്]]
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ജി എച് എസ് എസ് പട്ല "പ്രമാണം:11049 GHSS Patla.jpg|thumb|GHSS Patla"
* ശ്രി ഗോപാലകൃഷ്ണ ഹൈസ്കൂൾ
* മുനീറുൽ ഇസ്ലാം മദ്രസ്സ
* മധുർ ജുനിയർ ബേസിക് സ്കൂൾ
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2460279...2479870" എന്ന താളിൽനിന്ന് ശേഖരിച്ചത്