"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:00, 16 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ→44. യാത്രയയപ്പ് 2024
വരി 108: | വരി 108: | ||
== 44. '''യാത്രയയപ്പ് 2024''' == | == 44. '''യാത്രയയപ്പ് 2024''' == | ||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സ്‌കൂൾ ഹാളിൽ വെച്ച് നടന്നു. ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മധുസൂധനൻ , ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക പുഷപലത , ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക നഫീസത്ത് , സ്‌കൂൾ ഓഫീസ് സീനിയർ ക്ലാർക്ക് വിഷ്‌ണു , ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകൻ പ്രമോദ് കുമാർ, ഹൈസ്‌കൂൾ വിഭാഗം അറബിക് അധ്യാപകൻ ബഷീർ , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ഗായത്രി , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ലത എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്. യാത്രയയപ്പ് സമ്മേളനം കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ, നന്ദികേശൻ ഉൽഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ടോമി എം. ജെ സ്വാഗതം പറഞ്ഞു. ശ്രീ. നന്ദികേശൻ സ്റ്റാഫിന്റെ വകയായുള്ള ഉപഹാരം വിരമിക്കുന്ന അധ്യാപകർക്ക് നൽകി . | ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സ്‌കൂൾ ഹാളിൽ വെച്ച് നടന്നു. ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ മധുസൂധനൻ , ഹയർ സെക്കന്ററി കോമേഴ്‌സ് വിഭാഗം അദ്ധ്യാപിക പുഷപലത , ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അദ്ധ്യാപിക നഫീസത്ത് , സ്‌കൂൾ ഓഫീസ് സീനിയർ ക്ലാർക്ക് വിഷ്‌ണു , ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകൻ പ്രമോദ് കുമാർ, ഹൈസ്‌കൂൾ വിഭാഗം അറബിക് അധ്യാപകൻ ബഷീർ , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ഗായത്രി , ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപിക ലത എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്. യാത്രയയപ്പ് സമ്മേളനം കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ, നന്ദികേശൻ ഉൽഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ടോമി എം. ജെ സ്വാഗതം പറഞ്ഞു. ശ്രീ. നന്ദികേശൻ സ്റ്റാഫിന്റെ വകയായുള്ള ഉപഹാരം വിരമിക്കുന്ന അധ്യാപകർക്ക് നൽകി . | ||
[[പ്രമാണം:11053 jpg2.resized.jpg|ഇടത്ത്|ചട്ടരഹിതം|250x250ബിന്ദു]] | |||
[[പ്രമാണം:11053 jpg3.resized.jpg|നടുവിൽ|ചട്ടരഹിതം|250x250ബിന്ദു|[[പ്രമാണം:11053 jpg4.resized.jpg|ചട്ടരഹിതം|250x250ബിന്ദു]]]] |