"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
10:28, 16 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||
ഗണിത ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. അധ്യാപിക മൃദുല.എം കോഡിനേറ്റർ ആയിട്ടുള്ള ഗണിത ക്ലബ്ബിൽ അഞ്ചാം തരത്തിലെ അഹമ്മദ് നബീൽ.കെ.പി കൺവീനറായും നാലാം തരത്തിലെ മുഹമ്മദ് റാസി.കെ ജോയിൻ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു.ജൂൺ 19 വായനാദിനത്തിൽ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ | ഗണിത ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. അധ്യാപിക മൃദുല.എം കോഡിനേറ്റർ ആയിട്ടുള്ള ഗണിത ക്ലബ്ബിൽ അഞ്ചാം തരത്തിലെ അഹമ്മദ് നബീൽ.കെ.പി കൺവീനറായും നാലാം തരത്തിലെ മുഹമ്മദ് റാസി.കെ ജോയിൻ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു.ജൂൺ 19 വായനാദിനത്തിൽ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.ഗണിതശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം വിവിധ പ്രവർത്തനങ്ങൾ നടന്നു. | ||
ശാസ്ത്രമേളയിൽ ഇത്തവണ മികച്ച വിജയം നേടാൻ സാധിച്ചു. മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. കുട്ടികൾ തയ്യാറാക്കിയ ഗണിത മാഗസിൻ 'സമം' എ ഗ്രേഡ് നേടി. ജ്യോമെട്രിക്കൽ ചാർട്ട് ഇനത്തിൽ മത്സരിച്ച മൂന്നാം തരത്തിലെ അർവ.എൻ.പി യ്ക്ക് തേർഡ് എ ഗ്രേഡ് ലഭിച്ചത് അഭിമാന നേട്ടമായി.ക്ലബ്ബിന്റെ നേതൃത്വത്തിൽ തന്നെ പാറ്റേൺ നിർമാണം പസിൽ നിർമ്മാണം എന്നീ മത്സര ഇനത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.ക്ലബ്ബിന് കീഴിൽ 'മേന്മ' ഗണിതോത്സവം സംഘടിപ്പിച്ചു.ഇതിൻ്റെ ഭാഗമായി ഗണിത അസംബ്ലിയും വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ഗണിത വിസ്മയം' മാഗസിൻ പ്രകാശനവും നടന്നു.ഗണിത അസംബ്ലിയിൽ ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി.പ്രാർത്ഥന മുതൽ എല്ലാം ഗണിതവുമായി ബന്ധപ്പെട്ടതായിരുന്നു.ഗണിതോപകരണ നിർമ്മാണ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. | |||
വർത്തനങ്ങൾ നടന്നു. | |||
ശാസ്ത്രമേളയിൽ ഇത്തവണ മികച്ച വിജയം നേടാൻ സാധിച്ചു.മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. കുട്ടികൾ തയ്യാറാക്കിയ ഗണിത മാഗസിൻ 'സമം' എ ഗ്രേഡ് നേടി. ജ്യോമെട്രിക്കൽ ചാർട്ട് ഇനത്തിൽ മത്സരിച്ച മൂന്നാം തരത്തിലെ അർവ.എൻ.പി യ്ക്ക് തേർഡ് എ ഗ്രേഡ് ലഭിച്ചത് അഭിമാന നേട്ടമായി.ക്ലബ്ബിന്റെ നേതൃത്വത്തിൽ തന്നെ പാറ്റേൺ നിർമാണം പസിൽ നിർമ്മാണം എന്നീ മത്സര ഇനത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.ക്ലബ്ബിന് കീഴിൽ ഫെബ്രുവരി 28 ന് 'മേന്മ' ഗണിതോത്സവം സംഘടിപ്പിച്ചു.ഇതിൻ്റെ ഭാഗമായി ഗണിത അസംബ്ലിയും വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ഗണിത വിസ്മയം' മാഗസിൻ പ്രകാശനവും നടന്നു.ഗണിത അസംബ്ലിയിൽ ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി.പ്രാർത്ഥന മുതൽ എല്ലാം ഗണിതവുമായി ബന്ധപ്പെട്ടതായിരുന്നു.ഗണിതോപകരണ നിർമ്മാണ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. | ശാസ്ത്രമേളയിൽ ഇത്തവണ മികച്ച വിജയം നേടാൻ സാധിച്ചു.മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. കുട്ടികൾ തയ്യാറാക്കിയ ഗണിത മാഗസിൻ 'സമം' എ ഗ്രേഡ് നേടി. ജ്യോമെട്രിക്കൽ ചാർട്ട് ഇനത്തിൽ മത്സരിച്ച മൂന്നാം തരത്തിലെ അർവ.എൻ.പി യ്ക്ക് തേർഡ് എ ഗ്രേഡ് ലഭിച്ചത് അഭിമാന നേട്ടമായി.ക്ലബ്ബിന്റെ നേതൃത്വത്തിൽ തന്നെ പാറ്റേൺ നിർമാണം പസിൽ നിർമ്മാണം എന്നീ മത്സര ഇനത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.ക്ലബ്ബിന് കീഴിൽ ഫെബ്രുവരി 28 ന് 'മേന്മ' ഗണിതോത്സവം സംഘടിപ്പിച്ചു.ഇതിൻ്റെ ഭാഗമായി ഗണിത അസംബ്ലിയും വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ഗണിത വിസ്മയം' മാഗസിൻ പ്രകാശനവും നടന്നു.ഗണിത അസംബ്ലിയിൽ ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി.പ്രാർത്ഥന മുതൽ എല്ലാം ഗണിതവുമായി ബന്ധപ്പെട്ടതായിരുന്നു.ഗണിതോപകരണ നിർമ്മാണ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയത് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. |