Jump to content
സഹായം

Login (English) float Help

"എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 48: വരി 48:

==  നേട്ടങ്ങൾ 2009-2010==
==  നേട്ടങ്ങൾ 2009-2010==
[[പ്രമാണം:റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം .jpg|ലഘുചിത്രം|റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം ]]
സബ് ജില്ല തായ്കൊണ്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ  വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ലിറ്റിൽകൈറ്റ്സ്
*[[പ്രമാണം:BS21 IDK 29004 3.jpeg|ലഘുചിത്രം|മെഗാ തിരുവാതിര ]]ലിറ്റിൽകൈറ്റ്സ്                                                                              
*സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട് & ഗൈഡ്സ്.                                                          
*എസ്.പി.സി
*എസ്.പി.സി
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ബാന്റ് ട്രൂപ്പ്.
*ബാന്റ് ട്രൂപ്പ്.
*.ജെ.ആര്.സി
*.ജെ.ആര്.സി
വരി 62: വരി 63:
*ഇംഗ്ലീഷ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*മാക്സ് ക്ലബ്
*മാക്സ് ക്ലബ്
*സാമുഹ്യ പാഠം ക്ലബ്
*[[പ്രമാണം:BS21 IDK 29004 1.jpeg|ലഘുചിത്രം|മെഗാ കരോൾ ]]സാമുഹ്യ പാഠം ക്ലബ്                                                                    
*സയൻസ് ക്ലബ്
*സയൻസ് ക്ലബ്
*ശാസ്ത്ര ക്ലബ്
*ശാസ്ത്ര ക്ലബ്
വരി 68: വരി 69:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോട്ടയം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.മാത്യു മൂലക്കാട്ട്  ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.തോമസ് എടത്തിപറമ്പിൽ ആണ്.
കോട്ടയം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.മാത്യു മൂലക്കാട്ട്  ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.തോമസ് പുതിയകുന്നേൽ  ആണ്.

== മുൻ പ്രധാനാദ്ധ്യാപകർ ==
== മുൻ പ്രധാനാദ്ധ്യാപകർ ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459288" എന്ന താളിൽനിന്ന് ശേഖരിച്ചത്