"ഗവ.യു.പി.എസ് രാമപുരം / ക്ലബ്ബുകൾ/ഇക്കോ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ് രാമപുരം / ക്ലബ്ബുകൾ/ഇക്കോ ക്ലബ് (മൂലരൂപം കാണുക)
15:00, 15 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
('പ്രവത്തനങ്ങൾ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''ഇക്കോ ക്ലബ്''' == | |||
എക്കോ ക്ലബ്ബ് 2023-24 അധ്യയന വർഷത്തെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽവിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾമുറ്റത്ത് HM ന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾനട്ടു... ഓസോൺ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ അവബോധ ക്ലാസും പോസ്റ്റർ നിർമ്മാണവുംശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു... കൂടാതെപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്നട്ടുപിടിപ്പിച്ച വൃക്ഷതൈകളെ എക്കോ ക്ലബ്ബും കൃഷിക്ലബ്ബും ചേർന്ന് പരിപാലിച്ചു പോരുന്നു. വനദിനം ,ജലദിനം , എന്നീ ദിനങ്ങൾ മെച്ചപ്പെട്ടരീതിയിൽ ആചരിച്ചു. കാലാവസ്ഥാദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും കാലാവസ്ഥവ്യതിയാനവും ഇന്നത്തെലോകവും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുകയും ചെയ്യ്തു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പരിസ്ഥിതിയോടുള്ള മനോഭാവം വളർത്താൻ കഴിഞ്ഞിട്ടുണ്ട്. |