"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:52, 15 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ→ശിശുദിനാചരണം
വരി 41: | വരി 41: | ||
=== '''ശിശുദിനാചരണം''' === | === '''ശിശുദിനാചരണം''' === | ||
[[പ്രമാണം:29351-shishudinam-2024.jpg|ലഘുചിത്രം| | [[പ്രമാണം:29351-shishudinam-2024.jpg|ലഘുചിത്രം|1153x1153px]] | ||
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരം, പ്രസംഗമത്സരം,കളറിംഗ് മത്സരം, ചാച്ചാ നെഹ്റു മത്സരം എന്നിവ സംഘടിപ്പിച്ചു. നെയ്യശ്ശേരി കവലയിലും പ്രദേശങ്ങളിലും ശിശു സൗഹൃദ സന്ദേശയാത്ര നടത്തി. കുട്ടികൾക്ക് പായസവിതരണം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേകം നടത്തിയ അസംബ്ലിയിൽ കുട്ടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി കുട്ടികൾക്ക് ശിശുദിന സന്ദേശം കൈമാറി. | നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരം, പ്രസംഗമത്സരം,കളറിംഗ് മത്സരം, ചാച്ചാ നെഹ്റു മത്സരം എന്നിവ സംഘടിപ്പിച്ചു. നെയ്യശ്ശേരി കവലയിലും പ്രദേശങ്ങളിലും ശിശു സൗഹൃദ സന്ദേശയാത്ര നടത്തി. കുട്ടികൾക്ക് പായസവിതരണം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേകം നടത്തിയ അസംബ്ലിയിൽ കുട്ടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി കുട്ടികൾക്ക് ശിശുദിന സന്ദേശം കൈമാറി. | ||
വരി 48: | വരി 48: | ||
=== റിപ്പബ്ലിക് ദിനം === | === റിപ്പബ്ലിക് ദിനം === | ||
[[പ്രമാണം:29351-Republicday- 2024.jpg|ലഘുചിത്രം| | [[പ്രമാണം:29351-Republicday- 2024.jpg|ലഘുചിത്രം|1150x1150px]] | ||
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വൻ വിപുലമായി ആഘോഷിച്ചു. പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. ചെയർപേഴ്സൺ ശ്രീമതി ബിജു സാജു കുട്ടികൾക്കും അധ്യാപകർക്കും റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി. മധുരവിതരണവും നടത്തി.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു | ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വൻ വിപുലമായി ആഘോഷിച്ചു. പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. ചെയർപേഴ്സൺ ശ്രീമതി ബിജു സാജു കുട്ടികൾക്കും അധ്യാപകർക്കും റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി. മധുരവിതരണവും നടത്തി.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു | ||
വരി 72: | വരി 72: | ||
== '''ബോധവൽക്കരണ പരിപാടി''' == | == '''ബോധവൽക്കരണ പരിപാടി''' == | ||
[[പ്രമാണം:29351-perfect perenting 2024.jpg|ലഘുചിത്രം| | [[പ്രമാണം:29351-perfect perenting 2024.jpg|ലഘുചിത്രം|1150x1150px]] | ||
ഈ അക്കാദമിക വർഷം പിടിഎ, എം പി ടി എ അംഗങ്ങൾക്കും രക്ഷിതാക്കൾക്കും ഗുഡ് പേരെന്റിങ് എന്ന വിഷയത്തിൽ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ രാജൻ അവർകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. | ഈ അക്കാദമിക വർഷം പിടിഎ, എം പി ടി എ അംഗങ്ങൾക്കും രക്ഷിതാക്കൾക്കും ഗുഡ് പേരെന്റിങ് എന്ന വിഷയത്തിൽ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ രാജൻ അവർകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. | ||