|
|
വരി 1: |
വരി 1: |
| == '''സയൻസ് പ്രോജക്ടുകൾ''' == | | == '''സയൻസ് പ്രോജക്ടുകൾ''' == |
| [[പ്രമാണം:42551-pjct-.jpg|നടുവിൽ|ലഘുചിത്രം|സയൻസ് ഫെസിറ്റിൻെറ ഭാഗമായി ബിആർസി തലം പ്രോജക്ട് അവതരണം ഒന്നാംസ്ഥാനം നേടിയ ദേവിക എസ് എ]]സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി നടന്ന സയൻസ് ഫെസ്റ്റിൽ 5 മുതൽ 7 ക്ലാസുവരെയുള്ള എല്ലാ ഡിവിഷനുകളിലേയു മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ക്ലാസ്തല പ്രോജക്ട് വ്യക്തിഗതമായി തയാറാക്കി അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രോജക്ട് അവതരണം സ്കൂൾതലത്തിൽ നടന്നു. പ്രകൃതിദത്ത സൂചകങ്ങൾ കണ്ടെത്തൽ, ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ, വിത്ത് വിതരണവും അനുകൂലനവും തുടങ്ങിയ വിഷയങ്ങളിൽ പ്രോജക്ട് അവതരണം നടന്നു. സ്കൂൾതല വിജയിയായി ഏഴ് എ യിലെ ദേവിക എസ് . എ തെരഞ്ഞെടുത്തു. പ്രോജക്ടിൻെറ വിവരശേഖരണത്തിനായി പുല്ലമ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുമായി അഭിമുഖം നടത്തുകയുണ്ടായി . ബി ആർ സി തലം പ്രോജക്ട് അവതരണം നടന്നു വിദ്യാർത്ഥിക്ക് നൽകിയ അവതരണ സമയം ഏഴ് മിനിറ്റ് അധ്യപകന് എട്ട് മിനിറ്റുമായിരുന്നു. ശാസ്ത്രഅധ്യാപകനായ ജിതിൻ സർ ആയിരുന്നു അവതരിപ്പിച്ചത്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ എന്ന വിഷയം ദേവിക നനായി അവതരിപ്പിക്കുകയും ബി ആർ സി തലത്തിൽ ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ തെരഞ്ഞെടുക്കുകയും ചെയ്യ്തു.[[പ്രമാണം:42551-PR-.JPG|നടുവിൽ|ലഘുചിത്രം|പ്രോജക്ട് മായം ചേർക്കൽ ഹെൽത്ത് ഇൻസ്പെക്ടറുമായി അഭിമുഖം ]]
| | സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി നടന്ന സയൻസ് ഫെസ്റ്റിൽ 5 മുതൽ 7 ക്ലാസുവരെയുള്ള എല്ലാ ഡിവിഷനുകളിലേയു മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ക്ലാസ്തല പ്രോജക്ട് വ്യക്തിഗതമായി തയാറാക്കി അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രോജക്ട് അവതരണം സ്കൂൾതലത്തിൽ നടന്നു. പ്രകൃതിദത്ത സൂചകങ്ങൾ കണ്ടെത്തൽ, ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ, വിത്ത് വിതരണവും അനുകൂലനവും തുടങ്ങിയ വിഷയങ്ങളിൽ പ്രോജക്ട് അവതരണം നടന്നു. സ്കൂൾതല വിജയിയായി ഏഴ് എ യിലെ ദേവിക എസ് . എ തെരഞ്ഞെടുത്തു. പ്രോജക്ടിൻെറ വിവരശേഖരണത്തിനായി പുല്ലമ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുമായി അഭിമുഖം നടത്തുകയുണ്ടായി . ബി ആർ സി തലം പ്രോജക്ട് അവതരണം നടന്നു വിദ്യാർത്ഥിക്ക് നൽകിയ അവതരണ സമയം ഏഴ് മിനിറ്റ് അധ്യപകന് എട്ട് മിനിറ്റുമായിരുന്നു. ശാസ്ത്രഅധ്യാപകനായ ജിതിൻ സർ ആയിരുന്നു അവതരിപ്പിച്ചത്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ എന്ന വിഷയം ദേവിക നനായി അവതരിപ്പിക്കുകയും ബി ആർ സി തലത്തിൽ ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ തെരഞ്ഞെടുക്കുകയും ചെയ്യ്തു. |
| [[പ്രമാണം:42551-p7-.jpg|നടുവിൽ|ലഘുചിത്രം|പ്രോജക്ട് അവതരണം ഗ്രൂപ്പ് 1 ക്ലാസ് 7A വിഷയം പ്രകൃതിദത്ത സൂചകങ്ങൾ കണ്ടെത്തൽ ]]
| |
| [[പ്രമാണം:42551-p6-.jpg|നടുവിൽ|ലഘുചിത്രം|പ്രോജക്ട് അവതരണം ഗ്രൂപ്പ് 2 ക്ലാസ് 7Aവിഷയം ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ]]
| |
| [[പ്രമാണം:42551-p5-.jpg|നടുവിൽ|ലഘുചിത്രം|പ്രോജക്ട് അവതരണം ഗ്രൂപ്പ് 3 ക്ലാസ് 7Aവിഷയം പ്രകൃതിദത്ത സൂചകങ്ങൾ കണ്ടെത്തൽ]]
| |
| [[പ്രമാണം:42551-p4-.jpg|നടുവിൽ|ലഘുചിത്രം|പ്രോജക്ട് അവതരണം ഗ്രൂപ്പ് 4 ക്ലാസ് 7Aവിഷയം പ്രകൃതിദത്ത സൂചകങ്ങൾ കണ്ടെത്തൽ]]
| |
| [[പ്രമാണം:42551-p3-.jpg|നടുവിൽ|ലഘുചിത്രം|പ്രോജക്ട് അവതരണം ഗ്രൂപ്പ് 5 ക്ലാസ് 7Aവിഷയം ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ]]
| |
| [[പ്രമാണം:42551-p2.jpg|നടുവിൽ|ലഘുചിത്രം|പ്രോജക്ട് അവതരണം ഗ്രൂപ്പ് 1 ക്ലാസ് 7Bവിഷയം പ്രകൃതിദത്ത സൂചകങ്ങൾ കണ്ടെത്തൽ]]
| |
| [[പ്രമാണം:42551-p1-.jpg|നടുവിൽ|ലഘുചിത്രം|പ്രോജക്ട് അവതരണം ഗ്രൂപ്പ് 2 ക്ലാസ് 7Bവിഷയം ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ]]
| |
| [[പ്രമാണം:42551-p7.jpg|നടുവിൽ|ലഘുചിത്രം|പ്രോജക്ട് അവതരണം ഗ്രൂപ്പ് 1 ക്ലാസ് 7Cവിഷയം പ്രകൃതിദത്ത സൂചകങ്ങൾ കണ്ടെത്തൽ]]
| |