Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎വിദ്യാരംഗം‌ കലാസാഹിത്യവേദി: ഉള്ളടക്കം തലക്കെട്ട്)
(→‎മലയാള മഹോത്സവം: ഉള്ളടക്കം)
 
വരി 22: വരി 22:
=== മലയാള മഹോത്സവം ===
=== മലയാള മഹോത്സവം ===
ശ്രീരാമകൃഷണ ഗുരുകുലം വിദ്യാമന്ദിർ, ശ്രീശാരദ ഹയർ സെക്കന്ററി സ്കൂളുകളിലായി മലയാളം ഹയർസെക്കന്ററി സമിതി, തൃശൂരിന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി മലയാള മഹോത്സവം നടത്തി. ഈ ദ്വിദിന ക്യാമ്പിൽ ഇവിടെ നിന്ന് മുപ്പതോളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ള പരിപാടികളായിരുന്നു ഇതിൽ ആസൂത്രണം ചെയ്തത്.
ശ്രീരാമകൃഷണ ഗുരുകുലം വിദ്യാമന്ദിർ, ശ്രീശാരദ ഹയർ സെക്കന്ററി സ്കൂളുകളിലായി മലയാളം ഹയർസെക്കന്ററി സമിതി, തൃശൂരിന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി മലയാള മഹോത്സവം നടത്തി. ഈ ദ്വിദിന ക്യാമ്പിൽ ഇവിടെ നിന്ന് മുപ്പതോളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ള പരിപാടികളായിരുന്നു ഇതിൽ ആസൂത്രണം ചെയ്തത്.
=== ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24 ===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം ദിനാചരണങ്ങൾ തുടങ്ങി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി ജൂൺ 19 വായനാദിനം ശ്രീ ശശികളരിയേൽ ഉദ്ഘാടനം ചെയ്തു. ബഷീർ ദിനം രാമായണമാസാചരണം തുടങ്ങിയ ദിനങ്ങളിൽ പ്രശ്നോത്തരി മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബി ആർ സി തല നിർദ്ദേശം അനുസരിച്ച് 40 വിദ്യാർഥികൾ ഉൾപ്പെടുന്ന ക്ലബ്ബ് രൂപപ്പെടുത്തുകയും ചുദ കിഡ് എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ച് ഫിലിം ഫെസ്റ്റിവൽ നടത്തുകയുണ്ടായി. ഏഴു വിദ്യാർഥിനികൾ അഭിനയ രചനാ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അർഹത നേടി. കുമാരി ആദിലക്ഷ്മി (9 B) യെ ഉപജില്ലാ മത്സരത്തിൽതെരഞ്ഞെടുക്കുകയും ജില്ലാതലത്തിൽ പങ്കെടുക്കുകയും ചെയ്തു. കേരളപ്പിറവി ദിനത്തിൽ പ്രസംഗം. കവിതാലാപനം. ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു..കേരളവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി നടത്തി വിജയികൾക്ക് സമ്മാനം നൽകി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷവും സ്കൂൾതല സർഗോത്സവം സംഘടിപ്പിച്ചു. വിജയികളായവരെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. യുപി വിഭാഗം കഥാരചനയിൽ ആരുഷി അജയ് രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗം അഭിനയത്തിൽ ഒമ്പതാം തരത്തിലെ അനന്യ കെ ഒന്നാം സ്ഥാനവും എച്ച് എസ് വിഭാഗം കാവ്യാലാപനത്തിൽ നിരഞ്ജനി കൃഷ്ണ ഒന്നാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരത്തിന് അർഹത നേടി. ശ്രീ ശാരദാദേവിയുടെ ജീവചരിത്ര രചനാ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി
2,388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2457687" എന്ന താളിൽനിന്ന് ശേഖരിച്ചത്