Jump to content
സഹായം

Login (English) float Help

"ഗവ. യുപി എസ് രാമപുരം/ ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾലൈബ്രറി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സ്കൂൾലൈബ്രറി
സ്കൂൾലൈബ്രറി
സ്കൂളിൽ ലൈബ്രറിക്കുവേണ്ടി പ്രത്യേകം റൂംസൗര്യം  ഇല്ലങ്കിലും  ലൈബ്രറി നന്നായി പ്രവർത്തിച്ചു വരുന്നു. പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് ആവശ്യമായ ധാരാളം പുസ്തകങ്ങളുടെ ശേഖരം ഇന്ന് ലൈബ്രറിലുണ്ട്. ഓഫീസ് പ്രവർത്തിക്കുന്ന റൂമിൽ സ്ഥാപിച്ചിട്ടുള്ള അലമാരകളിൽ പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ലൈബ്രറിക്കുവേണ്ടി പ്രത്യേകം പിരീ‍ഡ് ഓരോക്ലാസിനും നൽകിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികൾ പ്രവ‍ർത്തിച്ചു വരുന്നു. വായനദിനത്തോടനുബന്ധിച്ച്  ലൈബ്രറിപുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിക്കാറുണ്ട്.  പാഠഭാഗവുമായി ബന്ധപ്പട്ട ധാരാളം പുസ്കങ്ങൾ ക്ലാസ് ലൈബ്രറികളിലുണ്ട് അമ്മവായനയ്ക്കായി ആഴ്ചതോറും പുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട് സ്കൂൾ ഓഫീസിലു സ്റ്റാഫ്റൂമിലുമുളള ഷെൽഫിൽ റഫറൻസിനായുള്ള പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സയൻസ് പാർക്കിനോടു ചേർന്നും ഒരു ശാസ്ത്ര ലൈബ്രറി പ്രവർത്തിച്ചുവരുന്നു. ലൈബ്രറി ചാർജ് വഹിക്കുന്നത് സംജടീച്ചറും ഗീതടീച്ചറുമാണ് .
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2454759" എന്ന താളിൽനിന്ന് ശേഖരിച്ചത്