Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}




വരി 155: വരി 152:


[[പ്രമാണം:33016 EXPERT CLASS.jpg|ലഘുചിത്രം|inogural function|ഇടത്ത്‌]]
[[പ്രമാണം:33016 EXPERT CLASS.jpg|ലഘുചിത്രം|inogural function|ഇടത്ത്‌]]
[[പ്രമാണം:33016 publishing of digital magazine.jpg|ലഘുചിത്രം|DIGITAL MAGAZINE " SHADOWS"|നടുവിൽ]]
[[പ്രമാണം:33016 publishing of digital magazine.jpg|ലഘുചിത്രം|DIGITAL MAGAZINE " SHADOWS"|നടുവിൽ]]മികവുത്സവം 2K24
 
'''പൊ'''തുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആരംഭത്തോടെ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രകടമായ ഉയർച്ചയും വളർച്ചയും ഉണ്ടായി. പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മികവുകൾ സമൂഹവുമായി പങ്കിടുക , അതുവഴി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഭാവിയിൽ ആസൂത്രണം ചെയ്യുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് മികവുത്സവം 2K24 തൃക്കൊടിത്താനം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അരങ്ങേറിയത്
 
'''കൂ'''ടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുടെ വിദ്യാലയത്തിലേക്ക് സമീപ പ്രദേശങ്ങളിലുള്ള എല്ലാ വിദ്യാർഥികളെയും ആകർഷിക്കുക ,നമ്മുടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ മികവുത്സവം സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു .നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമാണ് എന്ന സന്ദേശം സമൂഹവുമായി പങ്കിടുകയും യാതൊരുവിധ മത്സരസ്വഭാവവും ഇല്ലാതെ അക്കാദമിക മികവുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് കുട്ടികളുടെ പാഠ്യപാഠ്യേതര സർഗവാസനകൾ ഇവിടെ സമൂഹവുമായി പങ്കുവെക്കുകയും ചെയ്തു.
[[പ്രമാണം:33016 mikavulsavam 1.jpg|ലഘുചിത്രം]]
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2452423" എന്ന താളിൽനിന്ന് ശേഖരിച്ചത്